Watch Live


മുജാഹിദ് സംസ്ഥാന സമ്മേളനം | ഹ്രസ്വ വിവരണം | Mujahid State Conference | Documentary

സഹിഷ്ണുതയുടെ സന്ദേശവുമായി സഹവർത്തിത്വവും സമാധാനവും ആഹ്വാനം ചെയ്തു ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനം.നവോത്ഥാനത്തിന്റെ ഈറ്റില്ലമായ തിരൂരങ്ങാടിക്കടുത്ത് കൂരിയാടിൽ വെച്ച് ഡിസംബർ 28,29,30,31 തീയതികളിൽ നടക്കാനൊരുങ്ങുമ്പോൾ പിന്നിട്ട വഴികളിലേക്കൊരെത്തിനോട്ടം.തിരൂരങ്ങാടിയുടെ ചരിത്രവും വർത്തമാനവും ,പ്രമുഖരുടെ സന്ദേശങ്ങളിലൂടെ, വരാൻപോകുന്ന മഹാസമ്മേളനത്തിന്റെ ഗാംഭീര്യവും പ്രസക്തിയും വിളിച്ചോതുന്ന വിസ്മയക്കാഴ്ചകൾ. ഒരു ഹ്രസ്വ വിവരണം.
ഷെയർ ചെയ്യാൻ മറക്കല്ലേ ..
••••••┈┈┈┈•✿❁✿•┈┈┈┈••••••
Watch on Youtube: https://www.youtube.com/watch?v=j2KYu1BNosQ
••••••┈┈┈┈•✿❁✿•┈┈┈┈••••••
☑മുജാഹിദ് 9ാം സംസ്ഥാന സമ്മേളന പ്രചാരണങ്ങളുടെ ഓരോ സ്പന്ദനങ്ങളും നിങ്ങളുടെ വിരൽ തുമ്പിൽ
➤ Facebook(OFFICIAL)
Https://www.facebook.com/9thMujahidStateConference/
➤ Instagram(OFFICIAL)
https://www.instagram.com/mujahid_stateconference/
➤ Youtube(OFFICIAL)
https://www.youtube.com/c/HIDAYAMULTIMEDIA
➤ Whatsapp(OFFICIAL)
Send Name_Place : 
+919947364423