Watch Live


QUESTION 12 | Reply To Hussain Salafi Question Twelve | ഹുസൈൻ സലഫിയോടു ഏതാനും ചില ചോദ്യങ്ങൾ

ചോദ്യം പന്ത്രണ്ട് 
ബൗദ്ധികം അബൗദ്ധികം വിഷയത്തിൽ പൂർവ സൂരികളായ പണ്ഡിതൻമാർക്കു വേണ്ടത്ര പാണ്ഡിത്യം ഉണ്ടായിരുന്നില്ല എന്നും മലയാളം മുഖ്യ വിഷയമായി പഠിച്ച ബാലുശ്ശേരിക്കാണ് ഈ വിഷയത്തിൽ കൂടുതൽ അറിവെന്നുമുള്ള ബാലുശ്ശേരിയുടെ അവകാശവാദത്തെ താങ്കൾ അംഗീകരിക്കുന്നുണ്ടോ? മാത്രവുമല്ല , കാറ്റു ബൗദ്ധികമോ അബൗദ്ധികമോ? വായു ബൗദ്ധികമോ അബൗദ്ധികമോ എന്നൊക്കെയുള്ള ചോദ്യങ്ങളും അദ്ദേഹം ചോദിക്കുന്നു താങ്കളുടെ നിലപാട് എന്താണ്?
Reply speech To Hussain Salafi 
Mangalapuram Program
Ahmed Anas Moulavi
Qustion 12
ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
http://www.youtube.com/user/najmukuzhippuram?sub_confirmation=1
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia