image

Watch live

9th Mujahid State Conference | Greetings | A M Ariff MLA

9th Mujahid State Conference | Greetings | A M Ariff MLA

Description :

ഇന്ത്യയുടെ ഭരണഘടന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു.ഇന്ത്യ ഒരു മതേതര രാഷ്ട്രമായി നിലകൊള്ളുന്നു.അയൽ രാജ്യങ്ങളിൽ നടക്കുന്നത് എന്തു എന്ന് ചിന്തിക്കുക.ഒന്നിച്ച് സ്വതന്ത്രമായ ഇന്ത്യയുടേയും പാകിസ്താന്റെയും അവസ്ഥ താരതമ്യം ചെയ്യുക.ഇന്ത്യക്കു ഉയരാൻ കഴിഞ്ഞത് മതനിരപേക്ഷത കൊണ്ടാണ്.അതിനു  പരിക്കേല്പിക്കുന്ന നീക്കങ്ങൾ ചെറുക്കണം.മുജാഹിദ് സമ്മേളനം സഹിഷ്ണതയുടെ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.സമ്മേളനത്തിന് ആശംസകൾ.

ആരിഫ് എം.എൽ.എ 
A M Ariff MLA

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന വീഡിയോസ് യൂട്യൂബിൽ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യൂ 
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g?sub_confirmation=1

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia