image

Watch live

9th Mujahid State Conference | Greetings | C M Moulavi Aluva

9th Mujahid State Conference | Greetings | C M Moulavi Aluva

Description :

മതം,സഹിഷ്ണുത,സഹവർത്തിത്വം,സമാധാനം
മുജാഹിദ് സംസ്ഥാന സമ്മേളനം
ഡിസം 28,29,30,31
കൂരിയാട്

സാഹോദര്യമാണ്  വളരേണ്ടത്,വികസിക്കേണ്ടത്.മത ദർശനങ്ങൾ പഠിപ്പിക്കുന്ന വലിയ സന്ദേശമണിത്.മുജാഹിദ് ഒൻപതാം  സംസ്ഥാന സമ്മേളനം ലക്ഷ്യമാക്കുന്നത് സാഹോദര്യത്തിന്റ മഹിതമായ ആശയ പ്രകാശനമാണ്.അതു സാധ്യമാകുമ്പോൾ മാത്രമാണ് സമ്മേളനം ലക്ഷ്യം നേടുന്നത്.സഹിഷ്ണുതയും സമാധാനവുമുള്ള ഒരു ലോക സാഹചര്യത്തിന് വേണ്ടി നാം പണിയെടുക്കണം.പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സി എം മൗലവി മുജാഹിദ് സമ്മേളനത്തെ കുറിച്ച്''

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന വീഡിയോസ് യൂട്യൂബിൽ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യൂ 
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g?sub_confirmation=1

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia