image

Watch live

9th Mujahid State Conference | Greatings | Swamy Sandeepanandagiri

9th Mujahid State Conference | Greatings | Swamy Sandeepanandagiri

Description :

മുജാഹിദ് പ്രസ്ഥാനം ഒരു ശുദ്ധീകരണ പ്രക്രിയയയാണ് സമൂഹത്തിൽ നടത്തുന്നത്.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പ്രതിരോധമാണ് മുജാഹിദ് പ്രസ്ഥാനം ഉയർത്തുന്നത്.മുജാഹിദ് സമ്മേളനം  ചൂടേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകണം.സഹിഷ്ണുതയും അപരമതങ്ങളുമായുള്ള സഹവർത്തിത്വവും പഠിപ്പിച്ചവരാണ് മുജാഹിദുകൾ.അസഹിഷ്ണുത പടരുമ്പോൾ ഇതിനെല്ലാം വലിയ പ്രാധാന്യമുണ്ട്.മുജാഹിദ്സമ്മേളനത്തിന് ആശംസയുമായി സ്വാമി സന്ദീപാനന്ദ ഗിരി.

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന വീഡിയോസ് യൂട്യൂബിൽ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യൂ 
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g?sub_confirmation=1

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia