image

Watch live

9th Mujahid State Conference | Greetings | Rahul Easwar

9th Mujahid State Conference | Greetings | Rahul Easwar

Description :

ഇന്ത്യ ലോകത്തിനു സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം പഠിപ്പിച്ചു.വിയോജിപ്പുകൾക്കിടയിലും പുഞ്ചിരിച്ചുകൊണ്ട് നിൽക്കാൻ നമുക്ക് കഴിയണം.കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനം ഉയർത്തുന്ന പ്രമേയം അർത്ഥവത്താണ്.തനിമ നിലനിർത്തി കൊണ്ടു തന്നെ ആത്മീയതയുടെ ഏറ്റവും ഉയർന്ന സന്ദേശം ഉൾക്കൊള്ളുകയും പ്രസരിപ്പിക്കുകയും ചെയ്യണമെന്ന് ശ്രീ.രാഹുൽ ഈശ്വർ.


ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന വീഡിയോസ് യൂട്യൂബിൽ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യൂ 
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g?sub_confirmation=1

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia