image

Watch live

9th Mujahid State Conference | Greetings | MK Muneer

9th Mujahid State Conference | Greetings | MK Muneer

Description :

മതം:സഹിഷ്ണുത,സഹവർത്തിത്വം,സമാധാനം'
മുജാഹിദ് സംസ്ഥാന സമ്മേളനം
ഡിസം 28,29,30,31
കൂരിയാട്

വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായം ഏറെ പിന്നിൽ നിന്ന കാലത്ത് വിദ്യാഭ്യാസ നവോഥാനത്തിനു നേതൃത്വം നൽകിയ പ്രസ്ഥാനമാണ് കേരള നദ്‌വത്തുൽ മുജാഹിദീൻ.സ്ത്രീ വിദ്യാഭ്യാസത്തിന് എതിരായിരുന്നു സമൂഹം.അത്തരമൊരു ഘട്ടത്തിൽ ഏറെ ത്യാഗം സാഹിച്ചാണ് ഈ പ്രസ്ഥാനം സമൂഹ സമുദ്ധാരണത്തിനായി പ്രയത്നിച്ചത്.അതിൽ മുജാഹിദുകൾക്ക് വിജയിക്കാനായി.മുജാഹിദ് സമ്മേളന പ്രമേയം പ്രസക്തമാണ്.പ്രബോധന പ്രവർത്തനങ്ങൾ പോലും തടയുന്ന സാഹചര്യമാണ്.സൂക്ഷ്മ ന്യൂനപക്ഷമായ തീവ്രവാദികൾ ചെയ്യുന്ന അതിക്രമത്തിനു മത പ്രബോധന സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് സാഹിബ്

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന വീഡിയോസ് യൂട്യൂബിൽ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യൂ 
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g?sub_confirmation=1

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia