image

Watch live

9th Mujahid State Conference | Greetings | K P A Majeed

9th Mujahid State Conference | Greetings | K P A Majeed

Description :

'മതം:സഹിഷ്ണുത,സഹവർത്തിത്വം,സമാധാനം'
മുജാഹിദ് സംസ്ഥാന സമ്മേളനം
ഡിസം 28,29,30,31
കൂരിയാട്

വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായം ഏറെ പിന്നിൽ നിന്ന കാലത്ത് വിദ്യാഭ്യാസ നവോഥാനത്തിനു നേതൃത്വം നൽകിയ പ്രസ്ഥാനമാണ് കേരള നദ്‌വത്തുൽ മുജാഹിദീൻ.സ്ത്രീ വിദ്യാഭ്യാസത്തിന് എതിരായിരുന്നു സമൂഹം.അത്തരമൊരു ഘട്ടത്തിൽ ഏറെ ത്യാഗം സാഹിച്ചാണ് ഈ പ്രസ്ഥാനം സമൂഹ സമുദ്ധാരണത്തിനായി പ്രയത്നിച്ചത്.അതിൽ മുജാഹിദുകൾക്ക് വിജയിക്കാനായി.മുജാഹിദ് സമ്മേളന പ്രമേയം പ്രസക്തമാണ്.പ്രബോധന പ്രവർത്തനങ്ങൾ പോലും തടയുന്ന സാഹചര്യമാണ്.സൂക്ഷ്മ ന്യൂനപക്ഷമായ തീവ്രവാദികൾ   ചെയ്യുന്ന അതിക്രമത്തിനു മത പ്രബോധന സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് സാഹിബ്

മുജാഹിദ് 9ാം സംസ്ഥാന സമ്മേളനത്തിന്റെ
ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്
നിങ്ങൾ 👍 Like ചെയ്തോ ?.

സമ്മേളന പ്രചാരണങ്ങളുടെ ഓരോ സ്പന്ദനങ്ങളും നിങ്ങളുടെ വിരൽ തുമ്പിൽ.

🔎www.facebook.com/9thMujahidStateConference
പേജ്  Like ചെയ്ത് നിങ്ങളുടെ FB സുഹൃത്തുക്കളെ പേജിലേക്ക് Invite ചെയ്യൂ....
Share Maximum

സമ്മേളന പ്രചാരണങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ഇനി നിങ്ങളുടെ മൊബൈലിലും, 9947364423 ലേക്ക് നിങ്ങളുടെ പേരും സ്ഥലവും whatsapp ചെയ്യൂ..

#Mujahid9thStateConferenceMalappuram2017