image

Watch live

9th Mujahid State Conference | Greetings | ET Muhammed Basheer

9th Mujahid State Conference | Greetings | ET Muhammed Basheer

Description :

തൗഹീദിന്റെ സന്ദേശം സാധാരണക്കാർക്ക്‌ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ച പ്രസ്ഥനമാണ് കെ എൻ എം.  മുജാഹിദ് പ്രസ്ഥാനം നവോഥാനത്തിനു നേതൃത്വം നൽകി.രാജ്യം കടന്നു പോകുന്നത് അപകടകരമായ സഹചര്യത്തിലൂടെയാണ്.മതത്തിന്റെ ചിഹ്നം നോക്കി ഭീകരമുദ്ര  ചാർത്തുന്ന പ്രവണത വർധിക്കുകയാണ്.അതിനെതിരെ മുജാഹിദ് പ്രസ്ഥാനം കാലിക പ്രസക്തമായ പ്രമേയവുമായി പ്രചാരണം നടത്തുന്നത് എല്ലാവർക്കും മാതൃകയാണ്.എല്ലാവരും ഈ ഘട്ടത്തിൽ സഹിഷ്ണുതയുടെ , സമാധാനത്തിന്റെ സന്ദേശത്തോടൊപ്പം നിൽക്കണമെന്നും മുസ്‌ലിം ലീഗ്‌ നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം പി


ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന വീഡിയോസ് യൂട്യൂബിൽ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യൂ 
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g?sub_confirmation=1


മുജാഹിദ് 9ാം സംസ്ഥാന സമ്മേളനത്തിന്റെ
ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്
നിങ്ങൾ 👍 Like ചെയ്തോ ?.

📸🎥📲🖥
സമ്മേളന പ്രചാരണങ്ങളുടെ ഓരോ സ്പന്ദനങ്ങളും നിങ്ങളുടെ വിരൽ തുമ്പിൽ.
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇

🔎www.facebook.com/9thMujahidStateConference

പേജ് 👍 Like ചെയ്ത് നിങ്ങളുടെ FB സുഹൃത്തുക്കളെ പേജിലേക്ക് Invite ചെയ്യൂ....

📮Share Maximum

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia