image

Watch live

9th Mujahid State Conference | Greetings | Noor Muhammed Noorsha

9th Mujahid State Conference | Greetings | Noor Muhammed Noorsha

Description :

പ്രതിസന്ധികൾ അതിജയിക്കാൻ മുജാഹിദ് സമ്മേളനങ്ങൾക്കു എന്നും സാധിച്ചിട്ടുണ്ട്.1992 ൽ പാലക്കാട്ടു നടന്ന മുജാഹിദ് സമ്മേളനം രാജ്യം കാതോർത്തു.പ്രതികൂല സാഹചര്യത്തിലും മനുഷ്യ സൗഹാർദത്തിന്റെ സന്ദേശം നൽകി.നാട്ടിൽ വർഗീയത പടരുകയും ക്രമസമാധാനനില തകരുകയും ചെയ്യുമ്പോൾ സമാധാന സന്ദേശത്തിന്ഏറെ പ്രസക്തിയുണ്ട്. സമാധാന സന്ദേശം പ്രചരിപ്പിക്കാൻ ഒന്നിച്ചു അണിനിരക്കുക.അതിനുള്ള സുവർണാവസരമാണ് മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളന മെന്നു കെ എൻ എം ട്രഷറർ നൂർ മുഹമ്മദ് നൂർഷ

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻


മുജാഹിദ് 9ാം സംസ്ഥാന സമ്മേളനത്തിന്റെ
ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്
നിങ്ങൾ 👍 Like ചെയ്തോ ?.

📸🎥📲🖥
സമ്മേളന പ്രചാരണങ്ങളുടെ ഓരോ സ്പന്ദനങ്ങളും നിങ്ങളുടെ വിരൽ തുമ്പിൽ.
👇👇👇👇👇👇👇👇👇👇👇👇👇👇👇👇👇

🔎www.facebook.com/9thMujahidStateConference

പേജ് 👍 Like ചെയ്ത് നിങ്ങളുടെ FB സുഹൃത്തുക്കളെ പേജിലേക്ക് Invite ചെയ്യൂ....

📮Share Maximum

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന വീഡിയോസ് യൂട്യൂബിൽ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യൂ 
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g?sub_confirmation=1

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia