image

Watch live

ടി.പി സെന്കുമാറിനോട് മുസ്തഫ തൻവീറിന് പറയാനുള്ളത് ..

ടി.പി സെന്കുമാറിനോട് മുസ്തഫ തൻവീറിന് പറയാനുള്ളത് ..

Description :

'മുസ്ലിംകളിലും നല്ലവരുണ്ട് ,മുസ്ലിംകളുടെ ജനസംഖ്യാ വാർദ്ധവിനെ ആശങ്കയോടെ കാണുന്നു '
മേല്പറഞ്ഞ വാചകങ്ങൾ ഏതെങ്കിലുമൊരു തീവ്രവലതുപക്ഷ നേതാവിൽ നിന്നുണ്ടായതെങ്കിൽ ഇത്ര അമ്പരപ്പ് ഉണ്ടാവുകയില്ല.എന്നാൽ വർഷങ്ങളോളം പോലീസ് തലപ്പത്തിരുന്നു,പിന്നീട് ആ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെടുകയും, കോടതി വിധിയിലൂടെ തിരിച്ചെത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം വിരമിക്കുകയും ചെയ്ത ടി.പി സെൻകുമാറിന്റെ പ്രതാവനയോട്മുസ്തഫ തൻവീർ   മറുപടി പറയുന്നു .
 
Watch Full : https://www.youtube.com/watch?v=NQ3PlPYCqTI


ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന വീഡിയോസ് യൂട്യൂബിൽ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യൂ 
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g?sub_confirmation=1

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
https://www.youtube.com/channel/UC10w-JydV0lFrqeovTw1A_g
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia