image

Watch live

QUESTION 6 | Reply To Hussain Salafi Question Six | ഹുസൈൻ സലഫിയോടു ഏതാനും ചില ചോദ്യങ്ങൾ

QUESTION 6 | Reply To Hussain Salafi Question Six | ഹുസൈൻ സലഫിയോടു ഏതാനും ചില ചോദ്യങ്ങൾ

Description :

ചോദ്യം ആറ് 
ഹയ്യായ ഹാളിറായ കാദിർ ആയ ജിന്നിനോട് അതിന്റെ കഴിവിൽ പെട്ട കാര്യങ്ങൾ ചോദിക്കുന്നത് ശിർക്കല്ല എന്ന വാദം സ്ഥാപിക്കുവാൻ ഖുറാനിൽ നിന്ന് വ്യാജമായ ഒരു ആയതു താങ്കളുടെ കൂട്ടത്തിലെ ഒരു പണ്ഡിതനായ ഫളുലുൽ ഹഖ് ഉമരി ഓതിയല്ലോ .....അല്ലാഹുവിന്റെ പേരിൽ ഇല്ലാത്ത ആയതു ഓതുക എന്നിട്ടു അത് ഖുറാനിൽ ഉണ്ടെന്നു പറയുകയും ചെയ്യുന്നു ...ഖുറാനിൽ ഇങ്ങിനെ ഒരായതുണ്ടോ ? ഖുർആൻ ഇങ്ങിനെ ഒരു തത്വം പഠിപ്പിക്കുന്നുണ്ടോ ?
Reply To Hussain Salafi 
Ahmed Anas Moulavi
Mangalapuram Program

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
http://www.youtube.com/user/najmukuzhippuram?sub_confirmation=1
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia