image

Watch live

QUESTION 2 | Reply To Hussain Salafi Question two | ഹുസൈൻ സലഫിയോടു ഏതാനും ചില ചോദ്യങ്ങൾ

QUESTION 2 | Reply To Hussain Salafi Question two | ഹുസൈൻ സലഫിയോടു ഏതാനും ചില ചോദ്യങ്ങൾ

Description :

ചോദ്യം രണ്ടു 
ദുർബ്ബലമായ ഒരു ഹദീസ് വെച്ച് കൊണ്ട് ജിന്നിനോട് സഹായം തേടൽ ശിർക്കാണെന്നും മുൻഗാമികൾ ആരെങ്കിലും ആ ഹദീസ് കൊണ്ട് അമൽ ചെയ്തിട്ടുണ്ടെൽ അവർ അവരുടെ കാര്യം നോക്കിക്കോട്ടെ നമ്മൾ അബദ്ധത്തിൽ ചാടേണ്ട,ദുര്ബ്ബലമായ ഹദീസിനെ കുറിച്ച് ചർച്ച ചെയ്യേണ്ട  എന്നൊക്കെ   താങ്കൾ മുജാഹിദ് വേദികളിൽ വെച്ച് പ്രസംഗിച്ചിരുന്നു . പിന്നീട് മുജാഹിദ് സമ്മേളനത്തിൽ അറബി പണ്ഡിതന്മാരോട് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്തു  ഈ നിലപാട് മാറ്റാനുണ്ടായ കാരണം എന്താണ് ?
Reply Speech To Hussain Salafi 
Qustion 2
Ahmed Anas Moulavi 
Mangalapuram Program
ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
http://www.youtube.com/user/najmukuzhippuram?sub_confirmation=1
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia