image

Watch live

പേരോട് മുസ്ലിയാർക്ക് വാദപ്രതിവാദത്തിന്റെ രുചി പഠിപ്പിച്ചു കൊടുത്ത ഹോസ്സങ്കിടി സംവാദം

പേരോട് മുസ്ലിയാർക്ക് വാദപ്രതിവാദത്തിന്റെ രുചി പഠിപ്പിച്ചു കൊടുത്ത ഹോസ്സങ്കിടി സംവാദം

Description :

മുസ്ലിങ്ങളെ കാഫിരാക്കുന്ന വിഷയത്തിൽ മിടുക്കരായ എ.പി സുന്നികളെ പിടിച്ചു കെട്ടിയ ഹനീഫ് കായക്കൊടി..
കൂറ്റനാട് മുസ്ലിയാർ, ഖുർആൻ പരിഭാഷ എഴുതിയ വിഷയത്തിൽ മുർതധും കാഫിറും ആയി എന്ന സിറാജ് പത്രത്തിന്റെ ലേഖനത്തെ ന്യായീകരിച്ചു വഷളാവുന്ന പേരോട് മുസ്ലിയാരെ വരച്ച വരയിൽ നിർതുന്ന ഹനീഫ് കായക്കൊടി പേരോട് മുസ്ലിയാർക്ക് ജീവിതത്തിൽ ഇങ്ങനെ ഒരു പണി കിട്ടിയിട്ടുണ്ടാവില്ല....പേരോട് മുസ്ലിയാരും എപി സുന്നികളും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഹോസ്സന്ഗിടി സംവാദത്തിൽ നിന്നും  
#Aiportilekk

#Perod Abdu Rahiman Saqafi
#Haneef Kayakkodi
#Hossangidi Debate
#HidayaMultimedia
Malayalam Islamic Speech (Islahi )

ഹിദായ മൾട്ടീമീഡിയ പുറത്തിറക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://hidaya.co.in/email-subscription/


Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
http://www.youtube.com/user/najmukuzhippuram?sub_confirmation=1
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia