image

Watch live

ഭീകരതക്കെതിരെ | KNM സംസ്ഥാന കാംപയിൻ | എം.അബ്ദുറഹ്‌മാൻ സലഫി

ഭീകരതക്കെതിരെ | KNM സംസ്ഥാന കാംപയിൻ | എം.അബ്ദുറഹ്‌മാൻ സലഫി

Description :

Bheekarathakkethire | KNM State Campaign | M Abdurahman Salafi

ഇസ്‌ലാമിക വൃത്തത്തിന് പുറത്തുനിന്നു കടന്നു വരുന്ന ചിന്തകളെ ഇസ്‌ലാഹി പ്രസ്ഥാനം എന്നും തിരസ്‌ക്കരിച്ചിട്ടേയുള്ളൂ.പ്രമാണങ്ങൾക്കു വിരുദ്ധമായത് അംഗീകരിക്കാനാവില്ല.ഏതു രാജ്യം ചെയ്യുന്നു /ചെയ്യുന്നില്ല എന്നതല്ല വിഷയം.തീവ്രതയും ഭീകരതയും ഇസ്ലാമിന്റെതല്ല.ഇസ്‌ലാമിന്റെ മാനവികതക്ക് തുരങ്കംവയ്ക്കുന്ന ദുർചിന്തകളെ ചെറുത്തു തോൽപിക്കാൻ ശക്തമായ മുന്നേറ്റം അനിവാര്യമാണെന്ന് കെ.എൻ.എം സെക്രട്ടറി പ്രൊഫ.എം അബ്ദുറഹ്മാൻ സലഫി

ഭീകരതക്കെതിരെ:
കെ .എൻ. എം  സംസ്ഥാന കാമ്പയിൻ 

Join Hidaya Multimedia WhatsApp group :
Your Name and Place send to : 9142045139⁠⁠⁠⁠

Malayalam Islamic Speech
http://www.youtube.com/user/najmukuzhippuram?sub_confirmation=1
Like Facebook page : https://www.facebook.com/HidayaMultimedia
Watch Islahi Programs Live :
www.hidaya.co.in/chanel
#Hidayamultimedia