Hidaya radio


24 മണിക്കൂറും ഹിദായ മള്‍ടിമീഡിയയുടെ വെബ്‌ സൈടിലൂടെയും
നിങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റ്‌ റേഡിയോയിലൂടെയും സ്ട്രീം ചെയ്യുന്നു.

ഹിദായ റേഡിയോ നിങ്ങളുടെ മൊബൈലില്‍ ലഭിക്കാന്‍

 

നിങ്ങളുടെ മൊബൈലിലെ OVI STORE   തുറക്കുക,

ശേഷം Nokia Internet Radio എന്ന application  ഡൌണ്‍ലോഡ്  ചെയ്യുക.

ശേഷം Nokia Internet Radio   എന്ന ആപ്ലികേഷനില്‍  ‘hidaya Radio’

എന്ന് ടൈപ്പ് ചെയ്തു search  ചെയ്യുക .

സെര്‍ച്ച്‌ റിസള്‍ട്ട്‌ വന്നാല്‍ ‘hidaya Radio’ എന്നത് ക്ലിക്ക് ചെയ്യുക,

ഇപ്പോള്‍ നിങ്ങളുടെ Nokia മൊബൈലില്‍ ഹിദായ റേഡിയോ ലഭ്യമാണ്.


നിങ്ങളുടെ ആണ്ട്രോയിഡ് ഫോണില്‍ ‘മാര്‍ക്കറ്റ്‌’ എന്ന അപ്ലിക്കേഷന്‍ തുറക്കുക,

ശേഷം tunein എന്ന അപ്ലികേഷന്‍ search ചെയ്തു ഡൌണ്‍ലോഡ് ചെയ്യക,

ശേഷം tunein എന്ന  അപ്ലികേഷന്‍ ഓപ്പണ്‍ ചെയ്യുക ,

സെര്‍ച്ച്‌ ഓപ്ഷനില്‍  hidaya Radio എന്ന് ടൈപ്പ് ചെയ്തു search  ചെയ്യുക,

സെര്‍ച്ച്‌ റിസള്‍ട്ട്‌ വന്നാല്‍ ‘hidaya Radio’ എന്നത് ക്ലിക്ക് ചെയ്യുക,

ഇപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ ഹിദായ റേഡിയോ ലഭ്യമാണ്.

നിങ്ങളുടെ ഐഫോണില്‍ iTunes എന്ന അപ്ലിക്കേഷന്‍ തുറക്കുക,

ശേഷം tunein എന്ന അപ്ലികേഷന്‍ search ചെയ്തു ഡൌണ്‍ലോഡ് ചെയ്യക,

ശേഷം tunein എന്ന  അപ്ലികേഷന്‍ ഓപ്പണ്‍ ചെയ്യുക ,

സെര്‍ച്ച്‌ ഓപ്ഷനില്‍  ‘hidaya Radio’ എന്ന് ടൈപ്പ് ചെയ്തു search  ചെയ്യുക,

സെര്‍ച്ച്‌ റിസള്‍ട്ട്‌ വന്നാല്‍ ‘hidaya Radio’ എന്നത് ക്ലിക്ക് ചെയ്യുക,

ഇപ്പോള്‍ നിങ്ങളുടെ ഐഫോണില്‍ ഹിദായ റേഡിയോ ലഭ്യമാണ്.

 

 

ഹിദായ റേഡിയോ നിങ്ങളുടെ ലപ്ടോപിലും ടെസ്ക്ടോപിലും ലഭിക്കാന്‍

താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു സേവ്  ചെയ്യുക,

Hidaya Radio Download link

VLC media Player, Winamp player, Real player, Quick Time player

എന്നീ സോഫ്റ്റ്‌വെയരുകളിലൂടെ ഹിദായ റേഡിയോ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്