Live

ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ

ISM KERALA QHLS

സംസ്ഥാന സമ്മേളനം

2013 സെപ്:15

എറണാകുളം (കലൂർ സ്റ്റേഡിയം)

വലതുവശത്തുള്ള റേഡിയോ ബട്ടൻ സ്റ്റോപ്പ്‌ ചെയ്യുക
  • Mumthaazislahi

    MASH ALLAH AMAZING

    • Abuammarkc

      MASHA ALLAH

  • http://www.facebook.com/suhaimvp Suhaim Valiyakath Perumveettil

    Masha Allah

  • http://www.facebook.com/mamdod Asfiyan Mamdod

    masha alla

  • Saleemclm

    assalaamu alaikum wa rahmathullah,

  • http://www.facebook.com/jasimmk Jasim Muhammed

    Live will continue after magrib insha allah

  • Iqbalvc

    സംഭവം ഉഷാറായി

  • Nausherhassan

    tell them go back from the stage…its too bad…

  • Nausherhassan

    thouands of peoples watching this program via internet…..tell them dont play like childrens on stage…

  • Nausherhassan

    അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ….ആമീന്‍….

  • Nasseejkottupadam

    നല്ല ക്ലിയെര്‍ ഉണ്ട് മാഷാ അല്ലാഹ്

  • Mohdashfaq2000

    i am a student in jamia al furqan good clear

  • MOHDASHFAQ2000

    i am in VI A JAMIA AL FUQAN SALAFI PUBLIC SCHOOL

  • MOHDASHFAQ2000

    i am in sixth standard name ashfaq

  • http://www.facebook.com/jasimmk Jasim Muhammed

    Todays programs over.. will start tomorrow morning insha allah…

  • Remzy Abeer

    theerno.. enaa naale varaaam inshaa allaah..

  • Sidhisaj

    innathe paripasi eppol muthal kaanaaannavum?

  • AbuAbdilla

    program schedule?

  • http://www.facebook.com/jasimmk Jasim Muhammed

    Now prayer…

  • http://www.facebook.com/jasimmk Jasim Muhammed
  • http://www.facebook.com/jasimmk Jasim Muhammed

    Program will continue after Vanitha Sammelanam.. Vanitha Sammelanam won’t be live…

  • Haneef.A Alappuzha

    ബെയ് ലക്സ് മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിലൂടെയും, അല്‍ ഇസ്ലാഹ് റേഡിയോയിലൂടെയും, സൌദി അറേബ്യയുടെ മതകാര്യ വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റായ ഇസ്ലാം ഹൌസ്.കൊം ലൂടെയും പരിപാടി തത്സമയം ശ്രവിക്കാന്‍ ആയിരങ്ങള്‍ക്ക് കഴിയുന്നു, അല്‍ഹമ്ദു ലില്ലാഹ്. ബെയ് ലക്സ് മലയാളം ഇമിക് ക്ലസ്സ് റൂമിനെ കുറിച്ച് അറിയാത്തവര്‍ ഇന്ന് തന്നെ തൌഹീദി പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുക http://www.youtube.com/watch?v=udVRLglNoBQ&list=UUK4iqq1yV8vt9o8ZLB3ZOiQ&index=63&feature=plcp

  • http://www.facebook.com/jasimmk Jasim Muhammed

    Live from Nadapuram NOW:: Jamia Alfurqan Annual Conference
    Abdul Majeed Swalahi, Advt Habeeb Rahman, CP Saleem,Sayd Muhammed Shakir
    http://hidaya.co.in/live

  • Musthafamuliyangal

    തൗഹീദിന്റെ വെള്ളിവെളിച്ചം നാദാപുരം മേഖലകളില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായ മാറ്റം?അല്ഹമ്ദുലില്ലാഹ് …റബ്ബിന് ആയിരം സ്തുതികള്‍..

  • Safeerkdy

    jazakalla very good

  • Ihsan747

    Masha Allaah, itz too clear.

  • Azeeznm

    മാഷാ അല്ലാഹ് …ഇത്ര ക്ലിയർ ലൈവ് കിട്ടുമോ? 10000 ശുക്രൻ

  • http://www.facebook.com/jasimmk Jasim Muhammed

    Todays sessions over…
    Insha allah we will start by 9.AM tomorrow

  • http://www.facebook.com/jasimmk Jasim Muhammed

    Archive available here

    ജാമിയ ഫുര്‍ഖാന്‍ വീഡിയോ കിട്ടുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

    http://www.youtube.com/user/ecreationkkl/feed

  • Haneef.A Alappuzha

    അസ്സലാമു അലൈകും, നജ്മു, നീ ഏത് നെറ്റ് കണക്ഷന്‍ ആണു ഉപയോഗിക്കുന്നത്? അല്‍ഹമ്ദു ലില്ലാഹ് വളരെ നല്ല ക്ലാരിറ്റി, വീഡിയോയും, ശബ്ദവും.

    • Anonymous

      ഇതില്‍ ഇന്റര്‍നെറ്റ്‌ സ്പീഡ് ഒരു ഫാക്ടര്‍ തന്നെ ആണ് , പക്ഷെ അത് മാത്രമല്ല
      ഇവിടെ നമ്മള്‍ ഉപയോഗിക്കുന്ന ഈ ടി വി ചാനല്‍ ക്ലൌഡ് കംബ്യൂട്ടിംഗ് ടെക്നോളജി ആണ് ഉപയോഗികുന്നത്
      അത് കാരണം ലോകത്തിന്റെ ഏതു ഭാഗത്ത്‌ നിന്നും ആര്‍കും ഒരു തടസ്സവുമില്ലാതെ ഇത് ലൈവ് ആയി കാണാന്‍ കഴിയും
      എം എസ് എം ഐ ടി വിങ്ങിനു വേണ്ടി ഈ ടെക്നോളജി ഫ്രീ ആയി ഡെവലപ് ചെയ്തത് zsenda concepts (http://zsenda.com/) ആണ് അലാഹു അവര്‍ക്ക് തക്കമായ പ്രതിഫലം കൊടുക്കുമാറാകട്ടെ
      ആമീന്‍

  • Basheer Dxb

    assalamu alaikkum .. Live not yet ready ?

  • Mohdashfaq2000

    assalamu alaikum inn 2.00 paripadik pokam ennu karuthiyatha

    • Mohdashfaq2000

      ok nallla clear und

  • Musthafapy

    Masha Allh Good Clarity Continue like this

  • http://www.facebook.com/jabirkuniyil Jabir Kuniyil

    after lunch, which prgrm?

  • abdul azeez അബ്ദുൽ അസീസ്

    ജസാക്കല്ലാഹ് ഖൈർ

  • Basheerrayaroth

    അസ്സലാമുഅലൈകും ഈ മഹത്തായ പരിപാടിക്ക്‌ സര്‍വ്വ വിധ ആശംസകളും നേരുന്നു
    അല്ലാഹു തക്കതായ പ്രതിഫലം നല്കുമാരകട്ടെ ആമീന്‍

  • http://www.facebook.com/jasimmk Jasim Muhammed
  • http://www.facebook.com/jasimmk Jasim Muhammed

    Lunch Session::: Program will start after lunch

  • Musthafamuliyangal

    മാഷാ അല്ലാഹ് … വളരെ ക്ലിയര്‍ ..

  • Ammuperat

    super clear

  • http://www.facebook.com/ammuperat Muhammed Perat

    super clear

  • http://www.facebook.com/ammuperat Muhammed Perat

    jasim valla tv chanellilum live koduthittundo

  • Ajmalnabeel

    jazakallah.. very good clear.. I have 1 suggestion.. If you can update the heading with the session name, subject, orator name etc, it will be very helpful..

  • Binthsaidalavi

    മാഷാ അല്ലാഹ് … വളരെ ക്ലിയര്‍ .അല്‍ഹംദുലില്ലാഹ്

  • Jaseetpba

    MASHAALLAH

  • Haneen Ashraf

    next aara speech???

  • Subairkolambilh

    assalamu alaikkum, shukran jazakkallah kair

  • Subairkolambilh

    allahu idh oru swalihaaya amalayi sweegarikkatte

  • http://www.facebook.com/ali.noushad Noushad Ali

    assalamu alikum wr wb – masha allah – jizakallah khire

  • Abdullack2008

    ‌:NADAPURAM JAMIA: AL FURQAN സമ്മേളനത്തിന് ബഹ്‌റൈന്‍ അല്‍ അന്‍സ്വാര്‍ സെന്ററിന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍

  • Abdullack2008

    :NADAPURAM JAMIA: AL FURQAN സമ്മേളനത്തിന് മലയാളം ഇസ്ലാമിക്‌ ക്ലാസ് റൂമിന്റെയും ബഹ്‌റൈന്‍ അല്‍ അന്‍സ്വാര്‍ സെന്ററിന്‍റെയും ഹൃദയം നിറഞ്ഞ ആശംസകളും, പ്രാര്‍ത്ഥനകളും. നാഥാ സര്‍വ്വവിദ അനുഗ്രങ്ങളും ചൊരിഞ്ഞു ഈ സംരംഭത്തെ വിജയിപ്പിക്കേണമേ…….. ആമിന്‍
    CK ABDULLA AZHIYOUR -BAHRAIN 0097339171537

  • Husna

    mashah allah!

  • abubilal riyadh

    alhamdulillah…allahuvin sthudi

  • MOHAMMED RAFI (uae)

    ASSALAMUALIKKUM WARAHMATULLAHI WABARAKATHUH ……
    MASHA ALLAAH …… VERY CLEAR …. JAZAKKALLAAH KHAIR ……

    Abu-rafi

  • Guest

    mashahallah jizakallah khair !!!!!!!!!!!!!!!

  • guest

    gud programmes

  • http://www.facebook.com/jasimmk Jasim Muhammed

    We have no good interent connection here.. so we can’t update the status while streaming….

  • Msmnilamel

    masha allah jazakkahu khair

  • http://www.facebook.com/jasimmk Jasim Muhammed

    Next session after Magrib insha allah..

  • Zackariya Yoosuf

    Assalamu alaikkum wr,
    From iPhone how can we listen..?
    iPhone does not support flash..

    Zackariya yoosuf

  • YasMohammed

    ASSALMU ALAIKKUM,VALARE CLR VIDEO AND SOUND.ALLAHU ITHINU MUMBIL PRAVARTHICHAVARE ANUGRAHIKKATTE.AAMMEEN

  • Anonymous

    Masha allah, very clear

  • ഹനീഫ്.എ ആലപ്പുഴ

    അസ്സലാമു അലൈകും, സഹോദരങ്ങളെ, ദഅവാ പ്രവര്‍ത്തനത്തിനായി ഇന്‍റെര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടീം ഉണ്ട്. ബെയ് ലക്സില്‍ ഉള്ള മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം. ഇന്ഫര്‍മേഷന്‍ ടെക്നോളജി ഇസ്ലാമിക പ്രബോധന രംഗത്ത് എങ്ങനെ വിനിയോഗിക്കാം എന്നതിനു ഉത്തമ ഉദാഹരണമാണു മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം. ഓണ്‍ ലൈന്‍ മദ്രസ്സ, ഖുര്‍ ആന്‍ ക്ലാസ്സുകള്‍, ഹദീസ് ക്ലാസ്സുകള്‍, തജ്-വീദ് ക്ലാസ്സുകള്‍, ഇസ്ലാമിക ക്വിസ്, ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇസ്ലാഹി പണ്ഡിതന്‍ മാരുടെ പ്രഭാഷണം തത്സമയം, കേരളത്തിലെയും വിദേശങ്ങളിലേയും ജുമുഅ ഖുത്തുബകള്‍ തത്സമയം, പരിശുദ്ധ ഹറമുകളിലെ ജുമുഅ ഖുത്തുബ മലയാള പരിഭാഷാ. ഇസ്ലാമിക സംശയ നിവാരണത്തിനായി പ്രത്യേക സമയം. ടി വി യുടെയും മറ്റു മാധ്യമങ്ങളുടെയും മുന്നിലിരുന്ന് സമയം കളയുന്നതിനു പകരം, കുടുംബ സമേതം മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം സന്ദര്‍ശിക്കുക. http://www.salaficlassroom.com മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നറിയാന്‍ http://www.youtube.com/watch?v=udVRLglNoBQ&list=UUK4iqq1yV8vt9o8ZLB3ZOiQ&index=63&feature=plcp

  • Fajisfajifacebook

    hai….salam

  • Haneef.A Alappuzha

    http://www.youtube.com/watch?v=udVRLglNoBQ&list=UUK4iqq1yV8vt9o8ZLB3ZOiQ&index=63&feature=plcp അസ്സലാമു അലൈകും, സഹോദരങ്ങളെ, എല്ലാവരും മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം സന്ദര്‍ശിക്കാന്‍ മറക്കരുത്, തൌഹീദിനു വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയില്‍ നിങ്ങളും പാങ്കാളിയാകുക

  • Anonymous

    ഇവിടെ നമ്മള്‍ ഉപയോഗിക്കുന്ന ഈ ടി വി ചാനല്‍ ക്ലൌഡ് കംബ്യൂട്ടിംഗ് ടെക്നോളജി ആണ് ഉപയോഗികുന്നത്
    അത് കാരണം ലോകത്തിന്റെ ഏതു ഭാഗത്ത്‌ നിന്നും ആര്‍കും ഒരു തടസ്സവുമില്ലാതെ ഇത് ലൈവ് ആയി കാണാന്‍ കഴിയും
    എം എസ് എം ഐ ടി വിങ്ങിനു വേണ്ടി ഈ ടെക്നോളജി ഫ്രീ ആയി ഡെവലപ് ചെയ്തത് zsenda concepts (http://zsenda.com/) ആണ് അലാഹു അവര്‍ക്ക് തക്കമായ പ്രതിഫലം കൊടുക്കുമാറാകട്ടെ
    ആമീന്‍

  • Mubarakalavi

    Assalamu Alaikkum

  • Shameem Moonnukndathil

    masha allah

  • Mansoormvtgi

    MASHAL ALLAH VERY GOOD CLEAR ETHINE PAINNIL PRAVRTHICHAVARKKE ALLHU THAKKADAAYA PRADHIFALAM NALKATTE AAAMEEEN

  • Ashraf Wandoor

    Assalamu Alaikum Wa Rahmathullah Nalla Clear aayi E Program Kelkanum, Kananum Sadichadil Valare Santhosham, Ethinu Vendi Pravarthicha Ellavarkum Allahu Duniyavilum, Aahirathilum Thakka Prathifalam Nalkumaravatte,aameen
    ASHRAF WANDOOR, Ras Al Khaimah- U-A-E

  • Saadikmohd

    audience?

  • Saadikmohd

    mashaallah….

  • RAFEEQUE SHARJAH

    AVAR ITHARHIKKUNNU , SHAKTHAMAAAYI PRATHIKKARIKKANDATHTHANNE

  • CK.ABDULLA AZHIYOUR-BAHRAIN

    Expand :NADAPURAM JAMIA: AL FURQAN സമ്മേളനത്തിന് മലയാളം ഇസ്ലാമിക്‌ ക്ലാസ് റൂമിന്റെയും ബഹ്‌റൈന്‍ അല്‍ അന്‍സ്വാര്‍ സെന്ററിന്‍റെയും ഹൃദയം നിറഞ്ഞ ആശംസകളും, പ്രാര്‍ത്ഥനകളും. നാഥാ സര്‍വ്വവിദ അനുഗ്രങ്ങളും ചൊരിഞ്ഞു ഈ സംരംഭത്തെ വിജയിപ്പിക്കേണമേ…….. ആമിന്‍
    CK ABDULLA AZHIYOUR -BAHRAIN 0097339171537

  • faizl.mh@gmail.com

    asslamuallaikum

  • rameez

    ألسلام عليكم
    live streaming is a very good system……………الحمدلله…….

  • Anonymous

    ആമീന്‍

  • Mappatukara Mujahid

    Jamia Al Furqaaninu. Ella vida Aashamsakalum nerunnu..

  • Shakira

    Jazaakalah Khair … Hidaya… It was perfect straming…

  • http://www.facebook.com/jasimmk Jasim Muhammed

    Paripadikal avasanichirikkunnu… Insha allah.. next profconinu kaanam

  • http://www.facebook.com/people/Abid-Paivalike/100000709165294 Abid Paivalike

    masha allahh

  • http://www.facebook.com/jasimmk Jasim Muhammed

    Archives of Nadapuram conference:
    നാദാപുരം കൊണ്ഫരന്റ്സ് വീഡിയോസ്‌
    http://www.youtube.com/user/ecreationkkl/videos

  • http://www.facebook.com/vmbkadavathur Basheer V. Kadavathur

    ഹൃദയം നിറഞ്ഞ ആശംസകളും, പ്രാര്‍ത്ഥനകളും. നാഥാ സര്‍വ്വവിദ അനുഗ്രങ്ങളും ചൊരിഞ്ഞു ഈ സംരംഭത്തെ വിജയിപ്പിക്കേണമേ…….. ആമിന്‍

  • Safeerabdurahman
  • http://www.facebook.com/safeerabdurahman Safeer Rahman
  • ABDULLA,CK BAHRAIN

    MSM PROFCON 2012 ന് മലയാളം ഇസ്ലാമിക്‌ ക്ലാസ് റൂമിന്റെയും ബഹ്‌റൈന്‍ അല്‍ അന്‍സ്വാര്‍ സെന്ററിന്‍റെയും ഹൃദയം നിറഞ്ഞ ആശംസകളും, പ്രാര്‍ത്ഥനകളും. നാഥാ സര്‍വ്വവിദ അനുഗ്രങ്ങളും ചൊരിഞ്ഞു ഈ സംരംഭത്തെ വിജയിപ്പിക്കേണമേ……..

    ABDULLA CK , 0097339171537 BAHRAIN

  • Shanavas Deira Dubai

    ഹൃദയം നിറഞ്ഞ ആശംസകളും, പ്രാര്‍ത്ഥനകളും. നാഥാ സര്‍വ്വവിദ അനുഗ്രങ്ങളും ചൊരിഞ്ഞു ഈ സംരംഭത്തെ വിജയിപ്പിക്കേണമേ…….. ആമിന്‍

  • sidheek

    assallamu alaikkum

  • Nafih

    masha allah…

  • Abusalman

    VERY VERY USEFUL PROGRAMS FOR STUDENTS AND YOUTHS, THANKS AND REGARDS FOR ORGNISERS

  • basheer kt

    perinthalmanna bakathu vacation quran class undo ?

  • Anonymous

    Magrib break for busthan program…

  • Anonymous
  • Jasar cheruvadi

    സര്‍വ സ്തുതിയും അല്ലാഹുവിനു.

    നല്ല ക്ലിയര്‍.

  • Baheej

    ASSALAMUALAIKUM

  • Baheejafasy

    ദീന്‍ ഗുണകാംക്ഷയാണ്
    SPEAKER: HUSSAIN SALAFI

  • Baheejafasy

    Busthanul Uloom Arabic College
    “45th Anniversary 2012″
    2012 April 27,28,29
    Busthan Campus, Kaippamangalam

  • Baheejafasy

    വംശനാശം നേരിടുന്ന മടവൂരികള്‍

  • Baheejafasy

    മാഷാ അല്ലാഹ് .. വളരെ മഹത്തായ പരിപാടിക്ക്‌ സര്‍വ്വ വിധ ആശംസകളും നേരുന്നു
    അല്ലാഹു തക്കതായ പ്രതിഫലം നല്കുമാരകട്ടെ ആമീന്‍

  • Baheejafasy

    Live
    Busthanul Uloom Arabic College
    “45th Anniversary 2012″
    2012 April 27,28,29
    Busthan Campus, Kaippamangalam

  • Shanavas Palath

    ഹൃദയം നിറഞ്ഞ ആശംസകളും, പ്രാര്‍ത്ഥനകളും. നാഥാ സര്‍വ്വവിദ അനുഗ്രങ്ങളും ചൊരിഞ്ഞു ഈ സംരംഭത്തെ വിജയിപ്പിക്കേണമേ…….. ആമിന്‍

  • Ibnufareed

    masha allah najmudheen prathyekam ashamsakal

  • Madavoori

    Entha program thudangathathu ? Ethu kali thamashayanooo?

  • Nameem

    Hello Technical Team ?? where r u ?? No live today ?

  • saleem

    അസ്സലാമു അലൈകും

  • Baheejafasy

    sharikk play aavunnilla idakkidakk pausee aavunneu

  • Abdullah Uppala

    assalaamu alaikum

    Najmu / jasim i am in OMAN

  • Haneef.A Alappuzha

    ബെയ് ലക്സിലെ മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം സന്ദര്‍ശിക്കുക, 24 മണിക്കൂറും തൌഹീദിന്‍റെ ധീര ശബ്ദം. അല്‍ ഇസ്ലാഹ് റേഡിയോയിലും ഇസ്ലാം ഹൌസ് ഡോറ്റ് കോമിലും ലഭ്യമാണു

    • Azeeznm

      ഷുക്രൻ ജസാക്കല്ലാഹ് ഖൈർ

    • mansoor

      MUJAHID PRASTHAANATHILE PANDITHANMAARKKU DHEERKHAAYUS FILENAME AMEEN

  • najmudheen

    “Navothanathinte Oru Noottand”
    Mujahid Kannur City Sammelanam May12
    Insha Allah Will be Soon…..
    AFTER 4 PM (IST)

  • Fahmi, Stuttgart – Germany

    Assalamu Alaikum warahmathullah,

  • HIDAYA MULTIMEDIA

    “Navothanathinte Oru Noottand”
    Mujahid Kannur City Sammelanam May 12

  • Anonymous

    Assalamu Alaikum warhmathullah
    Full schedule of the program available ? Pls share.

  • Salammohamed01

    الحمـــــــــــــــدالله

  • absi

    what happened , program not available?????????????

    • Basilcpknr

      now ok

  • Salammohamed01

    അള്ളാഹു അക്ബര്‍

  • absi

    what hapnd? programe not available…………..

  • Anonymous

    started ? any issues in Streaming?

  • absi

    hello, live vedio kittunnilla……..????????????

  • HIDAYA MULTIMEDIA

    “Navothanathinte Oru Noottand”
    Mujahid Kannur City Sammelanam May 12
    now km shaji

  • absi

    its ok alhamdulillah………….

  • HIDAYA MULTIMEDIA

    ABDUL GAFOOR PTP

  • HIDAYA MULTIMEDIA

    ABDUL KADER SALAFI

  • HIDAYA MULTIMEDIA

    Shabeer Mattool

  • Abdulvahid hamsa

    അസ്സലാമുഅലൈക്കും….മാഷാ അല്ലാഹ് വരെയേറെ നന്നായി .അള്ളാഹു സീകരിക്കട്ടെ ആമീന്‍

    • HIDAYA MULTIMEDIA

      ameen

  • http://www.facebook.com/rashipk12002 Abdul Rasheed

    steaming is not working… pls check

    • HIDAYA MULTIMEDIA

      ready anallo?

  • HIDAYA MULTIMEDIA

    now Resp: ANSAR NANMANDA

  • Anonymous

    nt working

  • Basilcpknr

    please wait… some technical probs

  • Basheer Mohamed

    vvideo kittunnundo ?

    • Basilcpknr

      please wait

  • Basilcpknr

    sorry for the inconviniance

  • Abuizzafathima

    കണ്ണൂരിലെ സലഫീ സഹോദരങ്ങള്‍ക്ക്‌ അബൂദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആയിരമായിര ആശംസകള്‍

  • http://www.google.com/ muhammedsaifulla v

    i can’t see this program why ?

  • Aiic-abudhabi

    കണ്ണൂരിലെ സലഫീ സഹോദരങ്ങള്‍ക്ക്‌ അബൂദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആയിരമായിര ആശംസകള്‍
    എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഇസ്ലാഹീ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമാരാകട്ടെ,-അബൂദാബി ഇസ്ലാഹി സെന്റര്‍

  • Basilcpknr

    audio available in http://www.alislahradio.com

  • http://www.google.com/ muhammedsaifulla v

    what happened your moovy

  • Bariaan59

    ആയിരമായിരമായിരം ആശംസകള്‍
    എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഇസ്ലാഹീ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമാരാകട്ടെ

    • BASIL CP

      aameen

  • Anonymous

    No sound!!

    • Basilcpknr

      now ok

  • Basilcpknr

    “Navothanathinte Oru Noottand”

    Mujahid Kannur City Sammelanam May 12

    Resp: ANSAR NANMANDA

  • Shanavas Deira

    assalamu alaikum
    sound kuravanallo?

  • BASIL CP

    “Navothanathinte Oru Noottand”

    Mujahid Kannur City Sammelanam May 12

    Resp: ANSAR NANMANDA

    Sub : Swahabakkalude Jeevitham

  • BASIL CP

    Now Break For Magrib Prayer..

  • Faisaldewa

    ansar speech very good,mashaallha,faisal kuniyil (areacode) abudhabi

  • BASIL CP

    Navothanathinte Oru Noottand”

    Mujahid Kannur City Sammelanam May 12

    Now HON . ANSAR NANMANDA

    Sub : Swahabakkalude Jeevitham

  • BASIL CP

    “Navothanathinte Oru Noottand”

    Mujahid Kannur City Sammelanam – Day 1

    Now HON . SAJID THIROORANGADI

    Sub : Mujahid Prasthanam Vimarshanangalk Marupadi

  • Shan

    I padil ethu work cheyyaan yenthaanu cheyyendathu….

    • BASIL CP

      flash player 9 or higher download and install

  • Ajimonkoya

    വളച്ചു കെട്ടില്ലാതെ നേര്‍ക്ക്‌ നേരെ തൌഹീദിന്‍റെ സുന്നത്തിന്‍റെ ശബ്ദം കേള്‍ക്കുവാന്‍ അഖീദപരമായ, ഉസൂലി, മന്‍ഹജിയായ വിഷയങ്ങള്‍ പഠിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൈലൂക്സിലെ മലയാളം ഇസ്ലാമിക് ക്ലാസ്സ്‌ റൂം സന്ദര്‍ശിക്കുക. സംശയ നിവാരണത്തിന് അവസരം.

  • Moidu Oderi

    എല്ലാ എതിറ്പ്പുകളെയും അതിജീവിച്ച് ഈ ആദറ്ശത്തിനുവേന്ടി പോരാടിയ കറ്മ്മധീരന്മാറ്ക്ക് ഒരായിരം ആശംസകള്‍

  • sameer munderi

    السلام عليكم ورحمة الله

    • BASIL CP

      w/s

  • Sunil Yusuff

    program kittunila

  • Sunil Yusuff

    insha allah kitti

  • Shanavas Deira

    മാഷാ അല്ലഹ് നല്ല ക്ലിയര്‍ ഉണ്ട എല്ലാ വിധ ആശംസകളും

  • Ismailparemmal

    Ashamskal Qatar Muslim Islahi Center – Doha, Qatar (Bin Mahmud Unit)

  • Baheejafasy

    ASSALAMUALIKKUM WARAHMATULLAHI WABARAKATHUH

    • BASIL CP

      w/alaikumussalam warahmathullah

  • BASHEER: KT

    Masha Allah . nalla clear . ; prasthaanathinta ella pravaerthanagalkum Allahu barkath nalkattya Aameen

    • BASIL CP

      ameen

  • hadiya_2009

    mashah allah good clarity

  • Baheejafasy

    Mujahid Prasthanam Vimarshanangalk Marupadi

  • Baheejafasy

    baheej

  • Baheejafasy

    afasy

  • Baheejafasy

    baheej

  • Sunil Yusuff

    kittunila

    • BASIL CP

      problam kanunnillallo

  • Najmu dheen

    “Navothanathinte Oru Noottand”
    Mujahid Kannur City Sammelanam – Day 2

  • Ansarpt786

    balussery undakille

    • Basilcpknr

      insha allah ..

  • Asc5578

    uloove aakunnundo najmu

  • abu nasih

    sound kurachu kuravundo ?

  • Asc5578

    kairali mujahidin dahikkunnundakilla alle

  • Abuammarkc

    അസ്സലാമു അലൈക്കും വറഹ് മത്തുല്ലാഹി വബറകാത്തുഹു എല്ലാഎതിര്‍ പ്പുകള്‍ അതിജീവിച്ച നിങ്ങള്‍ക് ആയിരമായിര ആശംസകള്‍….

  • A Koya

    masha Allha Thabarakalla
    ahmedkoya
    ksa- Dawadmi
    alif mabrook

  • Salafi_Jubail

    Ma Sha Allah! Excellent Soeech

  • Abdullatheef Kunhahammed

    Masha Allah, very good program. The EEMAAN give us the braveness. Jazakumullah khairan all of our brave scholars and workers. we have to fight against all the evils who ever it is. We are proud to say that we are Salfies – we are the real followers of Muhammad Rasoolullah.

    Abdullatheef Kunhahammed

  • Fabifaisal

    ഹൃദയം നിറഞ്ഞ ആശംസകളും, പ്രാര്‍ത്ഥനകളും. നേര്‍ന്നു കൊള്ളുന്നു പട്ടച്ചവാന്‍ അനുഗ്രഹികട്ടെ ആമീന്‍ അസ്സലാമു അലൈകും

  • Ismailparemmal

    ITHINU PINNIL PRAVARTHICHAVARK AVAN ARHIKKUNNA PRATHIFALAM NALAKI ANUGRAHIKKUMARAVATEE… ALLAHU NAMME ANUGRAHIKKATTE (AMEEN)

  • Pkmbasheer

    assalaamu alaikum , ഖുര്‍ആനും സുന്നത്തും കൃത്യമായി ജനങ്ങളില്‍ എത്തിക്കുന്ന സഹോദരങ്ങളെ , അല്ലാഹു നമ്മോടൊപ്പമുണ്ട് . പ്രതിസന്ധികളില്‍ പതറാതെ പ്രാര്‍ത്ഥനയോടെ മുന്നോട്ട്.. അല്ലാഹു അനുഗ്രഹിക്കട്ടെ – ആമീന്‍

    • Basilcpknr

      aameen

  • Shanavas Deira

    asslamu alaikum

    • Basilcpknr

      wa alaikumussalam

  • Abusaneem

    Al Hamdulillah naadu sharikkum miss cheyyunnu. Ennalum UAE yil ninnum
    enikku kanaan kayinjallo… al hamdulillah
    Ella vida ashamsakalum nerunnu

    • Basilcpknr

      alhamdulillah…

  • Abooruksana

    السلام عليكم ورحمه الله

    • Basilcpknr

      wa alaikumussalam

  • abuabdulla

    masha allah, good program

  • BASHEER: KT

    Assalaamu alikkum wr wb ; ഖുര്‍ആനും സുന്നത്തും കൃത്യമായി ജനങ്ങളില്‍ എത്തിക്കുന്ന സഹോദരങ്ങളെ , അല്ലാഹു നമ്മോടൊപ്പമുണ്ട് . പ്രതിസന്ധികളില്‍ പതറാതെ പ്രാര്‍ത്ഥനയോടെ മുന്നോട്ട്.. അല്ലാഹു അനുഗ്രഹിക്കട്ടെ – ആമീന്‍

  • Ansarpt786

    wt happend

    • Evanza Streaming – Zsenda

      was the time of asar prayer

  • Evanza Streaming
    • Guest234

      masha allah, video archives ready? very fast..?

    • Basilcpknr

      alhamdulillah.. jazakkallah..

  • http://www.facebook.com/CHENTRAPINNI Akbar Ali

    ഈ പരിപാടിക്കും ഇതിന്‍ പിന്നില്ഉള്ള എല്ലാ സഹോദരങ്ങള്‍ക്കും അള്ളാഹുവിന്റെ എല്ലാ സഹായങ്ങളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ –ആമീന്‍

  • Salafi_Jubail

    Good Recording. Jazakallah Khair…Hidayah…

    • Najmuctkpm

      alhamdulillah

  • Salammohamed01

    കഴിഞ്ഞ വര്ഷം (2011) മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം പ്രവര്‍ത്തകരുടെ പ്രഥമ യോഗം കേരള നദുവത്തുല്‍ മുജാഹിദീന്‍റെ കേരള ആസ്ഥാനമായ സി ഡി ടവറില്‍ വച്ച് നമ്മുടെ അനിഷേദ്ധ്യനായ നേതാവ് എ പി അബ്ദുള്‍ ഖാദര്‍ മൌലവി ഉത്ഘാടനം ചെയ്യുകയും ബഹു. കുഞ്ഞി മുഹമ്മദ് പറപ്പൂര്‍, ഡോക്ടര്‍ കെ കെ സക്കരിയാ സ്വലാഹി എന്നിവരും പങ്കെടുത്തിരുന്നു. മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിന്‍റെ കര്‍മ്മ ധീരരായ പ്രവര്‍ത്തകര്‍ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്തതാണ്. പിന്നീട് ജൂലായ്‌ മാസത്തില്‍ വേങ്ങരയില്‍ ബഹു. പണ്ഡിതന്‍ ഹുസൈന്‍ സലഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഹു. ഫൈസല്‍ മുസ്ലിയാര്‍ കൂടി പങ്കെടുത്ത ഒരു മീറ്റിംഗില്‍ ക്ലാസ്സ്‌ റൂം പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ അവര്‍ നല്‍കുകയുണ്ടായി

  • Anees Aslam Pk

    assalamualykum…..cud any1 tel me who was the speaker who just spoke a few mints ago?

    • Evanza Streaming-Zsenda

      AbduNasar Swalahi

  • http://www.facebook.com/sali.ahmed.31 Sali Ahmed

    allahu ella nalla udheshangaleyum vijayippikatte………..

  • bumehar

    السلام عليكم ورحمة الله وبركاته
    Admins pls change the speaker’s name

    • Basilcpknr

      its changed

  • Shafeeqm

    ASSALAMUALIKKUM WARAHMATULLAHI WABARAKATHUH ..
    VERY CLEAR
    MASHA ALLAAH JAZAKKALLAAH KHAIR …

  • Basilcpknr

    next speech by hon .MUJAHID BALUSSERY

  • Bariaan59

    ഹൃദയം നിറഞ്ഞ ആശംസകളും, പ്രാര്‍ത്ഥനകളും. നേര്‍ന്നു കൊള്ളുന്നു പട്ടച്ചവാന്‍ അനുഗ്രഹികട്ടെ ആമീന്‍ അസ്സലാമു അലൈകും

  • http://www.facebook.com/CHENTRAPINNI Akbar Ali

    adm- വര്‍ക്കാവുന്നില്ല??

  • ANISTIRUR

    ഹൃദയം നിറഞ്ഞ ആശംസകളും, പ്രാര്‍ത്ഥനകളും. നേര്‍ന്നു കൊള്ളുന്നു പട്ടച്ചവാന്‍ അനുഗ്രഹികട്ടെ ആമീന്‍ അസ്സലാമു അലൈകും

  • Mohammed Rafi

    MASHA ALLAAH EXCELLENT RECITATION ……..

  • nadahuda

    MASHA ALLAH …………….. VERY CLEAR

  • Anonymous

    Very clear..

  • ummuhiba

    al hamdulillah, very good clear….

  • FAROOQI

    MAASHA ALLAH VERY CLEAR – CONGRATULATIONS

  • pokku vallerikuni

    GREAT

  • shabeer

    GOOD ONE..

  • mohammed shafi

    akhalanikal enna vili ethra shariyan?
    ella pramaanangaleyum avaganich shirkum haraamum onnanenn parayunnavare! ningalaano mujaahidukal, ithaano salafukalude paatha?

  • mirza

    alhamdulillah…….

  • shihab

    evidy namudy mujahid balussery? agine palarum pokum ayal thane paranjathale padithan mar buri bagavum piya yann ennu enu padithan mar ennu shoyam parayunna buri bagavum ennu eviday yann?

  • shihab

    thanthe payaya kurafath janagallilek prajarippikkan sramikunna FAISAL MUSLIYAR k allahu poruthu kodukkatte. kurafikalk vendi adarsathe otti kodutha MUJAHID BALUSSERY k rab poruthukodukkate. pannathin vendi adarsam matti paranja HUSSAIN SALAFI k allahu poruthu kodukkatte. adikara kasarak vendi kuwait pannam chalavayicha P N ABDUL LATHEEF n poruthukodukkate. padich padich thala thirinja zakariyak poruthu nalakanne

  • FATAH

    EXPLAIN JINNE CLEARLY

  • NOUFAL KARUVARAKUNDU

    mashaa allah GOOD CLEAR

  • http://www.facebook.com/abdulkhader.manayadatheranhikkal Abdul Khader Manayadath Eranhi

    najmu: masha allah

  • FATAH

    MASHA ALLAH…WONDERFUL ..GOOD CLARITY

  • http://www.facebook.com/jamsheerali.ekd Jamsheerali Ekd

    masha allah,ansar swalahi

  • suhair

    how many man hear this program

  • Ameen

    Mashallah Execellent. Jazakumullahu khayr

  • aneesjabir

    how get live in ipad

    • jinnori

      ipad choodu vellathil mukki edukkuka . ennittu 333 pravashyam jinnoori jinnori ennu parayuka . sheham vasumathi jinninte katha 2 pravashyam vayikkuka . pinne vishnu jinnine 100 pravashyam vilikkuka . shesha mandyeriyo ennu 333 pravashyam … aduthevide enkilum yoga centre undenkil oru yogayum cheyyuka . shesham media one channel on cheythu athil ardha nagnakalaya sthreekalude paripadi kanuka . .. ithella cheyuunnathinte munne clean shave cheyyanam . uluva theere padilla

  • ANSHAD CHERUKODE

    MASHAA ALLAH

  • sunil.yusuff

    1989 ഫെബ്രുവരി ലക്കം അല്‍ മനാറില്‍ മക്കാ ഇമാം അബ്ദുല്ലാ സുബയ്യില്‍ എം എസ് എം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞത് കാണാം. “അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നതും സൃഷ്ടികള്‍ക്ക് അഭൌതികമായ കഴിവുകളുണ്ടെന്ന് വിശ്വസിക്കുന്നതും തൌഹീദിന് അഥവാ ഇബാദത്ത് അല്ലാഹുവിന് മാത്രം എന്ന തത്വത്തിന് വിരുദ്ധമാണ്.” (അല്‍ മനാര്‍ പേജ്. 9)

    എ പി അബ്ദുല്‍ ഖാദര്‍ മൌലവി എഴുതുന്നു: “അഭൌതിക മാര്‍ഗ്ഗത്തില്‍ ഒരു ഗുണലബ്ദിയോ ദുരിതമോചനമോ നേടാനുള്ള അര്‍ത്ഥന മാത്രമേ പ്രാര്‍ത്ഥനയാകുന്നുള്ളൂ. കാര്യ കാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സഹായിക്കാനുള്ള അര്‍ത്ഥനയൊന്നും പ്രാര്‍ത്ഥനയല്ല.” (ദൈവ വിശ്വാസം ക്വുര്‍ആനില്‍- പുറം 13)

    ജിന്നുകള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവ് മനുഷ്യ കഴിവിന് അതീതമെങ്കിലും അതിനെ അഭൌതികമെന്ന് വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൌതികമായ കഴിവ് എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാര്‍ത്ഥന തൌഹീദ് ചോദ്യങ്ങള്‍ക്ക് മറുപടി- പുറം 78)

    “അഭൌതികമായ മാര്‍ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രമേയുള്ളൂ. അവന്റെ പടപ്പുകളിലൊരാള്‍ക്കും ആ കഴിവില്ല.” (ഇസ്ലാമിന്റെ ജീവന്‍. കുഞ്ഞീതു മദനി. പേജ് 12)

    • Anonymous

      മുകളില്‍ പറഞ്ഞതു കൊണ്ട് ജിന്നിനെ വിളിക്കാന്‍ തെളിവു കിട്ടുകയില്ല അതല്ല ഇനി

      “……കാര്യ കാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സഹായിക്കാനുള്ള അര്‍ത്ഥനയൊന്നും പ്രാര്‍ത്ഥനയല്ല….”
      പ്രാര്‍ത്ഥനയാവുകയില്ല എങ്കില്‍ നിങ്ങള്‍ വിളിച്ചോളൂ ഞങ്ങളെ കിട്ടൂല.

  • sunil.yusuff

    വിചിന്തനത്തിന്റെ ” വിച്ചിത്ര വാദങ്ങൾ ….: “സലഫുസ്സ്വാലിഹുകള്‍ എന്നത് നബി(സ്വ)യും അവിടുത്തെ സ്വഹാബത്തും താബിഉകളുമാണല്ലോ.” (വിചിന്തനം: 2012 നവമ്പര്‍ 9)

    വിചിന്തനത്തിന്റെ ” വിച്ചിത്ര വാദങ്ങൾ ….: “പ്രവാചകരോ സ്വഹാബികളോ താബിഉകളോ ആരും തന്നെ ദുര്‍ബ്ബലങ്ങളായ വാര്‍ത്തകളുടെയും അതനുസരിച്ച് ഏതെങ്കിലും പണ്ഡിതന്‍ ചെയ്ത അനുകരണീയമല്ലാത്ത അമലുകളുടെയും അടിസ്ഥാനത്തില്‍ അദൃശ്യശക്തികളായ ജിന്നുകളുടെയും മലക്കുകളുടെയും കഴിവുകള്‍ വിലയിരുത്തി അവരോട് തേടുന്നത് തൌഹീദിന് വിരുദ്ധമല്ലെന്നോ ശിര്‍ക്കല്ലെന്നോ മതവിധി പറഞ്ഞിരുന്നില്ല.” (വിചിന്തനം 2012 നവമ്പര്‍ 16)

  • muneer

    mashaa allhaa

  • muneer

    ഇപ്പോള്‍ തന്നെ ഇങ്ങനെ യാണെങ്കില്‍ കുറച്ച് കഴിഞ്ഞാല്‍ എന്താവും

  • sunil.yusuff

    LIVE FROM EDATHANATTUKARA – MUJAHID AREA SAMMELANAM .. now mic : Ad: Habeeb rahman

  • sunil.yusuff

    ആശുപത്രി കമ്പോണ്ടര്‍ മാര്‍ മതം സുരക്ഷ എന്ന് അല്ല പറയേണ്ടത് … കോണ്ടം സുരക്ഷയാണ് , കോപ്പര്‍ ടി സുരക്ഷയാണ് എന്നാ പറയേണ്ടത് .. .. എന്ന് ഡാക്ടര്‍ അബ്ദുല്‍ മജീദ്‌

  • http://www.facebook.com/riyas.phareed Riyas VP

    ബഹുമത സമൂഹത്തിൽ “അള്ളാഹു അല്ലാതെ ആരാധനയ്ക്ക് അർഹൻ ഇല്ല ” എന്ന് പറഞ്ഞു കുഴപ്പം ഉണ്ടാക്കുന്നു ജിന്നൂരികൾ !

    • Anonymous

      അങ്ങിനെ പറയല്ലേ…..ജിന്നൂരികളുടെ ധാരണ കൈ പിടിക്കാന്‍ ജിന്നും കൂടി ഉണ്ട് എന്നാണ്…സംശയം ഉണ്ടെങ്കില്‍ സകരിയനോടും സലിമിനോടും ചോദിച്ചു നോക്കൂ….

  • Anonymous

    നമസ്കാരം ഒന്നുമില്ലെ? സല ആയി

    • basheer

      eda ponkavanam ninaku bappayum ummayum itta oru peru undo? undenkil peru vechu abhiprayam parayuka

  • Abdu Rahman Salafi

    നാണി ഹാജി ഉണ്ട് സ്ത്രീകളും പെണ്‍കുട്ടികളും സൂക്ഷിക്കുക …

    • Anonymous

      ആദര്‍ശം കൊണ്ട് നേരിടാന്‍ കഴിയാത്തത് കൊണ്ട് വ്യകതിപരമായി താറടിച്ചു സന്തോഷം കൊള്ളുന്നതും ആള്‍ മാറാട്ടം നടത്തുന്നതും ഒരു രോഗ ലക്ഷണമാണ്…ജിന്ന് വാദം തുടങ്ങിയത് മുതല്‍ ഇസ്ലാമിന്റെ ആദര്‍ശത്തില്‍ നിന്നും സംസ്കാരത്തില്‍ നിന്നും തെറിച്ചു തെറിച്ചു പോയികൊണ്ടിരിക്കുന്ന ജിന്നൂരികളെ…ഉടനെ ചികിത്സിക്കുക…

  • Anonymous

    ക്ലീൻ ഷേവ് നേതാക്കളാണല്ലോ സ്റ്റേജിൽ

  • Anonymous

    ജനസാഗരം അല്ല, മണൽ തരികൾ

  • Anonymous

    ബഹുമത സമൂഹത്തിൽ തേങ്ങ അമ്പലത്തിലേക്ക് കൊടുക്കാമോ?

  • Anonymous

    ബഹു മത സമൂഹത്തിൽ ജയ് ഹോ

  • Abdu Rahman Salafi

    സുല്‍ഫിക്കര്‍ ഇടയ്ക്കു കുറിപ്പ് കൊടുക്കുന്നുണ്ട് ”ജന സാഗരം ജന സാഗരം എന്ന് ഇടയ്ക്കിടയ്ക്ക് പറയാന്‍

  • Anonymous

    രണ്ടാള് വന്നാൽ ജനസാഗരം, അപ്പോൾ നാലാൾ വന്നാൽ എന്താ പറയുക?

  • Anonymous

    അഖലാനി അല്ലെങ്കിൽ പിന്നെ സംവാദത്തിനു തയ്യാറാവാതിരിക്കുന്നത് എന്തേ?

  • Abdu Rahman Salafi

    KNM പണം ആരുടേയും തറവാട് സ്വോത് അല്ല ചെക്കാ

  • Anonymous

    ഇതിന്റെ പിന്നിൽ സബബ് വേറെ എന്ന് എല്ലാവർക്കും മനസ്സിലായി

  • Anonymous

    ഹിദായക്കാരൻ യുട്യൂബിൽ എന്നെ ബ്ലോക്ക് ചെയ്തത് കൊണ്ട് ഇവിടെ കമാന്റിടാൻ സൗകര്യം കിട്ടിയതിൽ നല്ല സന്തോഷം

  • Anonymous

    ഫൈസൽ മുസ്ലിയാർക്കെതിരെ ഒരു കൊടിയുടെ ആരോപണം ഫെയ്സ്ബുക്കിലിട്ടത് ഇയാൾ പിൻവലിച്ച് തൗബ ചെയ്തോ എന്തോ?

  • Anonymous

    കേരള നടപടി എടുക്കൽ മുവ്മെന്റ്, അഖലാനികൾ,നവ മടവൂരികൾ,കോക്കസ്,സഘടനാവാദികൾ

  • Anonymous

    അനസ് മുസ്ലിയാർ മഴയെ തേടുന്ന നമസ്കാരത്തെ കളിയാക്കിയത് എല്ലാരും അറിഞ്ഞില്ലെ?

  • Anonymous

    പെട്രോൾ ബോമ്പ് എറിഞ്ഞത് കോക്കസ് ആവാതിരിക്കട്ടെ നാഥാ.

  • Abdu Rahman Salafi

    നാല് ബെന്ഗാളികളെ കണ്ടപ്പോഴേക്കും മജീദ്‌ ഈ തോന്നിവാസം ഒക്കെ പറയുകയാണെങ്കില്‍ ഇവന്‍ ഒക്കെ എവിടെ ചെന്ന് ഇതും

  • Anonymous

    കാൻസർ വന്നാൽ മുറിക്കലല്ല. ആദ്യം നന്നാവുമോ എന്ന് നോക്കണ്ടെ?

  • Anonymous

    മടവൂരി കാൻസർ വന്നപ്പോൾ മുറിച്ചപോലെ ആണോ ഇപ്പോൾ മുറിച്ചത് കോക്കാസ് കാരെ

  • Anonymous

    മീഡിയവൺകാർ ഫ്രീ ആയിട്ട് ലൈവ് കാണിക്കുനുണ്ടോ?

  • Anonymous

    ഇവർ കാൻസർ വന്നപ്പോഴല്ല മുറിച്ചത്. മുറിച്ചത് മുഴുവൻ ക്ലിപ്പുളാണ്

  • Anonymous

    പശ്ചാലത്തിൽ നല്ല സംഗീതം കേൾക്കുന്നുണ്ടല്ലോ

  • ISM KOLLAM

    ഇതൊരു കളവു പറയല മത്സരം ആയി മാറുന്നു … ആദിൽ അതീഫ് പറഞ്ഞ കളവു “എം എസ എം വൊചറ്റിഒൻ ക്ലാസ്സിൽ ആളുകള കൂടി ” . അനുഭവസ്തരോട് ചോടികുക . എത്ര എണ്ണം നടത്തി എന്ന് … കുടയത്തൂർ ന്റെ കളവു ഒരു പ്രചാരണവും ഇല്ലാതെ വന്ന ആളുകള ആണ് എന്ന് ….. ടി പി യുടെ പ്രസംഗം കേള്ക്കാത്തത് കൊണ്ട് കൂടുതൽ കേള്ക്കാൻ പറ്റിയില്ല ……………….

    • naavine sookshikuka

      nabi (saw) paraju :thettidhaaranakal ningal sookshikuka.karanam tettidharichu kondu ulla samsaaram valiya kallam aanu.ningal mattullavarudey noonathakal anveshichu nadakkkaruthu.rahasyam chortharuthu.aparane avaganichu munneraruthu.assoya vekkaruthu.vidhvesham vechu pulartharuthu.ningal pinangaruthu.allahuvintey adimakaley ningal parasparam sahodharanmaaravoka..(bukhari,muslim)

  • ISM KOLLAM

    കോഴിക്കോട് കടപുറത്തു കളവു പറയല മത്സരം

  • NOUFAL KARUVARAKUNDU

    ASOOYA KKARAAYA JINNORIKALEY

  • NOUFAL KARUVARAKUNDU

    NINGAL ALLEY KALAVUKAAR. NINGAL ATHUM PARAYUM ATHINAPPUARAVUM PARAYUM. ENDU PARANJAALUM NJANGAL JINNINODU SAHAYAM CHODIKKAL SHIRKKU ENNU THANNEY PARAYUM

  • Anonymous

    ബഹുമത സമൂഹത്തിൽ ശിർക്കെന്ന് പറഞ്ഞാലെ പിടിച്ച് നിൽക്കാൻ പറ്റൂ അല്ലെ???? ടിപി

  • ISM KOLLAM

    മുജാഹിദ് രണ്ടാമത് എട്ടാം സംസ്ഥാന സമ്മേളനം ഒരു മാസക്കാലത്തെ പ്രചാരണ പ്രവര്ത്തനത്തിന് ശേഷം കോഴിക്കോട് നടക്കുന്നു . ഇപ്പോൾ നടക്കുന്നത് കളവു പറയൽ സെശാൻ .കെ ജെ യു പ്രസിഡണ്ട്‌ ആദരണീയനായ മുഹിയുദീൻ ഉമരി കോക്കസ് സമ്മേളനവും കൂടാരവും വിട്ടു സലഫികളുടെ കോട്ടക്കൽ ഇന്സയിറ്റ് ഉള്ഗടന വേദിയിൽ …..

  • naavine sookshikuka

    nabi (saw) paraju :thettidhaaranakal ningal sookshikuka.karanam tettidharichu kondu ulla samsaaram valiya kallam aanu.ningal mattullavarudey noonathakal anveshichu nadakkkaruthu.rahasyam chortharuthu.aparane avaganichu munneraruthu.assoya vekkaruthu.vidhvesham vechu pulartharuthu.ningal pinangaruthu.allahuvintey adimakaley ningal parasparam sahodharanmaaravoka..(bukhari,muslim)

  • abdul rasheed

    live kittunnila

  • ism kollam

    മുജാഹിദ് രണ്ടാമത് എട്ടാം സംസ്ഥാന സമ്മേളനം ഒരു മാസക്കാലത്തെ പ്രചാരണ പ്രവര്ത്തനത്തിന് ശേഷം കോഴിക്കോട് നടക്കുന്നു . ഇപ്പോൾ നടക്കുന്നത് കളവു പറയൽ സെശാൻ .കെ ജെ യു പ്രസിഡണ്ട്‌ ആദരണീയനായ മുഹിയുദീൻ ഉമരി കോക്കസ് സമ്മേളനവും കൂടാരവും വിട്ടു സലഫികളുടെ കോട്ടക്കൽ ഇന്സയിറ്റ് ഉള്ഗടന വേദിയിൽ …..

    • naavine sookshikuka

      uhangale pinthudaruthu athu valiya kallamaanu

  • മുനീര്

    ബൈലക്സില്‍ കയറുക അവിടെ ലൈവ് ഉണ്ട്

  • jinnori

    how get live in ipad

    Reply

    Share ›

    jinnori aneesjabir • a minute ago

    ipad choodu vellathil mukki edukkuka . ennittu 333 pravashyam jinnoori jinnori ennu parayuka . sheham vasumathi jinninte katha 2 pravashyam vayikkuka . pinne vishnu jinnine 100 pravashyam vilikkuka . shesha mandyeriyo ennu 333 pravashyam … aduthevide enkilum yoga centre undenkil oru yogayum cheyyuka . shesham media one channel on cheythu athil ardha nagnakalaya sthreekalude paripadi kanuka . .. ithella cheyuunnathinte munne clean shave cheyyanam . uluva theere padilla

  • sajid

    paisa ethra kittiyalum mathiyakilla haha

  • sajid

    vishnu jinnayi varumo akbar sahibey?

  • http://www.facebook.com/islahicentre.kerala Islahi Centre Kerala

    jinnoori kal text maanyamaayi upayogikkuka

  • http://www.facebook.com/islahicentre.kerala Islahi Centre Kerala

    kalavu parayal malsaram ippoledathanaattukarayilum kottakkalilum nadakkunnund …kelkkaaan jinnu roomil pokuka

  • http://www.facebook.com/khalid.bellippady Khalid Bellippady

    Masha Allah…. Kozhikode kadappurath Sammelanathil sambandhikkan Bahyam Labichillengilum Sammelanam live ayi kankulirkke kanan sadhichadil nhan abhimanam kollunnu….. Alhamdulillah…. Alhamduliillah… Alhamdulillah….

  • sunil.yusuff

    ഇന്നത്തെ കോക്കസ് സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കേണ്ട ബഹു: കെ ജെ യു പ്രസിഡണ്ട്‌ : ടി കെ മുഹിയുദ്ദീന്‍ ഉമരി അതില്‍ പങ്കെടുക്കാതെ മുജാഹിദുകളുടെ കൂടെ കോട്ടക്കല്‍ സമ്മേളനത്തില്‍…മാ ഷാ അല്ലാഹ്….അല്‍ഹംദുലില്ലാഹ്….

  • Anonymous

    ചർച്ച ചെയ്യാൻ സൗദിയിലേക്ക് പോയിട്ട് കേരളത്തിലേക്ക് ഫൈസൽ മുസ്ലിയാർ വിളിച്ചിട്ട് വന്നോ?

  • Anonymous

    ദുർബ്ബലമായ ഹദീസ് ചർച്ച ചെയ്യൽ ശിർക്കാണോ കായക്കൊടിക്കാരാ

  • nezi

    sound double aayi kelkunnu…help to clear this…..

    • http://www.facebook.com/abdutaj Abdu Taj Ckv

      CLOSE HIDAYA RADIO

  • Anonymous

    മാഷാഹ് അല്ലാഹു… വമ്പിച്ച ജനപങ്കാളിത്തമാണല്ലോ…അള്ളാഹു അനുഗ്രഹിക്കട്ടെ …ആമീന്‍

  • Abdu Rahman Salafi

    കണ്ണ് പൊട്ടന്‍

  • Abdu Rahman Salafi

    ചുമ്മാ കിടന്ന് അലറാതെ .. വെല്ലു വിളി സ്വീകരിക്കു കുതന്ത്ര ക്കാരാ

  • Abdu Rahman Salafi

    മുജാഹിദ് പ്രസ്ഥാനം അന്ത്രുവിന്റെ തറവാട് സ്വോത്ത് അല്ലാത്തത് കൊണ്ട് നിന്നെ വെല്ലു വിളിച്ചത് നീ തയാര്‍ ആണെങ്കില്‍ പറയു

  • Abdu Rahman Salafi

    യുവാക്കള്‍ ആയ എന്നെ പോലുള്ള ഹി ഹി

  • fatah

    jinnurikal ..jinnurikal ..jinnurikal….no clech….

  • fatah

    jinnurikal…plse clear sahayattam..shirko haramo

  • fatah

    jinnurikal…no pramanam…udankil…koduva…

    • സൈതലവി അരിപ്ര

      ജന മനസ്സും ,സമൂഹവും ആദര്‍ശ മുജഹിദുകല്‍ക്കൊപ്പം തന്നെ എന്ന് ഈ കാണുന്ന ജനസാഗരം വിളിച്ചോതുന്നു ,
      അല്ലാഹു ആദര്‍ശ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക തന്നെ ചെയ്യും

  • Abdu Rahman Salafi

    ഫൈസല്‍ മുസ്ലിയാര്‍ അന്ല്ല പോലെ കൊണ്ട് അല്ലെ അന്ത്രു?

  • fatah

    balussery brother….hadis..sahiyannu…plse comment

  • Abdu Rahman Salafi

    ഇന്നത്തെ കോക്കസ് സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കേണ്ട ബഹു: കെ ജെ യു പ്രസിഡണ്ട്‌ : ടി കെ മുഹിയുദ്ദീന്‍ ഉമരി അതില്‍ പങ്കെടുക്കാതെ മുജാഹിദുകളുടെ കൂടെ കോട്ടക്കല്‍ സമ്മേളനത്തില്‍…മാ ഷാ അല്ലാഹ്….അല്‍ഹംദുലില്ലാഹ്..

  • fatah

    jinnurikal…alla.masijidullum…gundaisum

  • Abdu Rahman Salafi

    കേരളത്തില്‍ അണ്ണാച്ചി സങ്കമം .. പകുതിയില്‍ കൂടുതല്‍ തമിഴന്മാര്‍

  • fatah

    jinnurikal…stop personel insult…come on pramanam..than welcme to islahi

  • fatah

    CD kondu matram hidyathuayanno Ankil avarannu JINNURIKAL…plse come on islahi

  • Anonymous

    അബ്ദുറഹിമാന്‍ സലഫി ജിന്നൂരികളുടെ തൊലി പൊളിച്ചു കളഞ്ഞല്ലോ…

  • fatah

    KJU president …jinnuri….now i see in KNM stage

  • fatah

    jinnrikal plse stop …………..lie lie lie lie lie lie lie lie lie

  • Abdu Rahman Salafi

    അന്ത്രുവിന്റെ വിശുദ്ധി പുറത്തു വരുന്നു

  • http://www.facebook.com/khalid.bellippady Khalid Bellippady

    Allahu Akbar… KJU PRESIDENT UMARI ITHA SAMMELANA NAGARIYIL… KUTHANTRAKKARUDE KUTHANDRAM PALIPOYI…. JINNOORIKAL EVIDE?

  • Abdu Rahman Salafi

    നാണി ഹാജി കോഴിക്കോട് സ്ത്രീകള്‍ സൂക്ഷിക്കുക

  • fatah

    ya ibadalla iyunni …sahaiyannu ..e nnum amal chayunna ..salafi pandidanmar udannu …VALLATH.jinnu vadam…plse corect jinnu faith SHIRK

  • Abdu Rahman Salafi

    നാളെ ഇയാള്‍ പറഞ്ഞ ക്ലിപ്പ് കൊണ്ട് വരുമ്പോ അന്തം വിടരുത് നവ മടവൂരികളെ

  • http://www.facebook.com/abdutaj Abdu Taj Ckv

    60% poyittum 90% thouheedil thanne ippozhum… masha Allah…!

  • Abdul Jabbar

    ithil ar parayunnathan shari

  • Jaishal Pandalur

    Facebookil KJU president Jinnoorikalude koodeyanennu oru post kandu .shame to you …..JInnnoooori

  • sunil

    അഖലാനിസം വിചാരണ ചെയ്യപ്പെടുന്നു.. നവമടവൂരികളുടെ പുതിയ തട്ടിപ്പുകളെ തുറന്നു കാട്ടി കൊണ്ട് കേരളത്തിലെ പ്രമുഖ പണ്ഡിതന്മാര്‍ അല്‍പ സമയത്തിനകം മലയാളം ഇസ്ലാമിക്‌ ക്ലാസ്‌ റൂമില്‍ സംസാരിക്കുന്നു

  • Anonymous

    അന്ത്രുമാൻ വെല്ലുവിളി സ്വീകരിച്ചില്ല. അയാക്ക് കഴിയില്ല അത്രെ….”"” ഞാനോ , ഞാന്‍ നിശ്ചയിക്കുന്ന… അല്ലല്ല, സംഘടന നിശ്ചയിക്കുന്ന ആള്‍ ….”"” ഹഹഹഹഹഹ

    • Abdu Rahman Salafi

      പേടി തൂറി

  • Kabeer Muhamed

    Allahu Akbar! Thouheedinte Sangame, Ningalkku Mangalangal!!!

  • http://www.facebook.com/abdutaj Abdu Taj Ckv

    IPPOL LIVE KITTUNNILLA, HELP PLEASE

  • Abdu Rahman Salafi

    അനസ് അല്ലെ ലൈവ് കൊടുക്കില്ല … സ്ക്രീനിംഗ് കഴിയണം .. പത്തു രൂപ ആരെങ്കിലും കൊടുത്താല്‍ കാന്ത പുറത്തെയും ന്യായീകരിക്കും

  • Iyad

    KJU PRESIDENT KOTTAKKALIL INSIGHT EXIBITION IL VANNIRIKKUNNU

  • http://www.facebook.com/abdutaj Abdu Taj Ckv

    KNM സമ്മേളനത്തിന്റെ വിജയത്തില്‍ അസൂയപ്പെട്ട വിഗടിതര്‍ ബഹുമാന്യ പണ്ഡിതന്‍ KJU PRESIDENT മുഹയുധീന്‍ ഉമരിയെ തെറ്റിദ്ധരിപ്പിച്ചു കോട്ടക്കല്‍ കൊണ്ടെത്തിച്ചു.ചെന്നെതിയപ്പോയാണ് അദേഹത്തിന് വഞ്ചന മനസ്സിലായത്‌…. .അദേഹം ഇപ്പോയിതാ ഉടലോടെ കടപ്പുറം മുജാഹിദു സമ്മേള…See More

    ⬇ Drag and drop your images here to upload them.

    Attach

    Post as
    Abdu Taj Ckv

    Abin Abdullah likes this.

    11 shares

    View 3 more comments

    Sajid Hameed thaqbeer THOZHILAALIKAL MAALATHIL OLICHU

    11 minutes ago · Like

    Ahammed Nizar KNM സമ്മേളനത്തിന്റെ വിജയത്തില്‍ അസൂയപ്പെട്ട വിഗടിതര്‍ ബഹുമാന്യ പണ്ഡിതന്‍ KJU PRESIDENT മുഹയുധീന്‍ ഉമരിയെ തെറ്റിദ്ധരിപ്പിച്ചു കോട്ടക്കല്‍ കൊണ്ടെത്തിച്ചു.ചെന്നെതിയപ്പോയാണ് അദേഹത്തിന് വഞ്ചന മനസ്സിലായത്‌…. .അദേഹം ഇപ്പോയിതാ ഉടലോടെ കടപ്പുറം മുജാഹിദു സമ്മേള…See More

    11 minutes ago · Like

    Sajid Hameed NINNYARAAVUNATHNUM ORU PARDHIYILLE….THOUHEED POYA GATHIKETTAVAR ALAYUNNU

    10 minutes ago · Like

    Lukumanul Hakeem anasine sookshicho valayil kudungan

    ⬇ Drag and drop your images here to upload them.

    Attach

    Post as
    Abdu Taj Ckv

    ⬇ Drag and drop your images here to upload them.

    Attach

    Post as
    Abdu Taj Ckv

  • naseef kabeer

    Masha Allah…. Kozhikode kadappurath Sammelanathil sambandhikkan Baghyam Labichillengilum Sammelanam live ayi kankulirkke kanan sadhichadil nhan abhimanam kollunnu….. Alhamdulillah…. Alhamduliillah… Alhamdulillah….

  • najeeb

    Alhamdulilla

  • najeeb

    Iam not getting flash reader9 inmytab what I have to do

  • Rishad Kuniyil

    സകരിയ മൗലവി പുതിയ പണിക്കു പോകുന്നു മീൻ പിടിക്കാൻ

  • http://www.facebook.com/khalid.bellippady Khalid Bellippady

    ANAS MOULAVIYUDE PRASANGHAM THUDANGIYAPPOL ALOZHINHU POYI ENNU FACEBOOKIL POST IDUNNA JINNOORIKALE ITHA KANDOLU ALUKAL AVESHATHODE PRASANGHAM KETTU NILKKUNNU…. KANDOLU KANKULIRKE…. KALLA PRAJARAM MATIYAKKU JINNOORIIKALE…. SATHYATHILEKE MADANGHI VAROO….

  • Rishad Kuniyil

    Al Hamdulilla

  • Anonymous

    ഒരു മഹാ പ്രസ്ഥാനത്തിന്റെ അധപ്പതത്തിനു സാക്ഷിയാകാൻ ഇന്ന് കോഴിക്കോട് കടപ്പുറത്ത് ഒരു മിച്ചു കൂടിയവർക്ക് ദുര്യോഗമുണ്ടായി.
    വന്ദ്യ വയോധികനായ ഒരു പണ്ഡിതനെ നിർബന്ധിച്ച് സ്റ്റേജിൽ കൊണ്ടുവന്നു, തങ്ങള് എഴുതി കൊടുത്തത് വായിപ്പിക്കാനുള്ള ശ്രമം. ചുറ്റു നിന്നുമുള്ള സമ്മർധത്തിൽ ആ പാവം മനുഷ്യൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു……….
    എല്ലാം തങ്ങൾക്കനുകൂലമാണെന്ന് വരുത്താൻ മുഖ്യ നടൻ തന്നെ പേപ്പറ് വാങ്ങി വായിച്ചു വിശദീകരണം……… അദ്ദേഹം സത്യം വിളിച്ചു പറയുമെന്ന പേടിയിൽ ഉപചാപക സംഘം അദ്ധേഹത്തിന്റെ ചുറ്റും കൂടി നടത്തുന്ന അംഗ വിക്ഷേപങ്ങൾ കാണുമ്പോൾ ഒരു പ്രസ്ഥാനവും അതിന്റെ തലയെടുപ്പുള്ള നേതാക്കളെന്നു കരുതുന്നവരും വല്ലാതെ നാണം കെട്ടുപോകുന്ന ദുരന്തം………
    സ്വാർത്ഥത ഒരു സമൂഹത്തെ എങ്ങിനെ അതപധിപ്പിക്കുമെന്നു ലോകത്തിനു മുൻപിൽ ലൈവായി കാണേണ്ടി വന്ന ദുരന്തം……
    ഒരു പാവം പണ്ഡിതനെ സമ്മർധത്തിന്റെ മുൾ മുനയിൽ നിർത്തി നടത്തിയ ദുരന്ത നാടകം……
    അല്ലാഹു ഒരു സംഘത്തെ മുഖം കെടുത്താൻ ഉദ്ദേശിച്ചാൽ അതവൻ നടപ്പിലാക്കുന്നു………
    ഏ അപക്വമതികളായ നെത്രത്വമെ ഇത് വളർച്ചയല്ല നിങ്ങളുടെ തകർച്ചയുടെ ശവപ്പെട്ടിയിലെ അടുത്ത ആണിയും അടിക്കപ്പെട്ടിരിക്കുന്നു?
    ഇനിയെങ്കിലും തിരിച്ചരിഞ്ഞെങ്കിൽ ?????
    about a minute ago

  • saadmansoor

    masha allah

  • a khalikh

    സദാചാര മില്ലാത്ത സമൂഹം സർവ്വ നാശത്തിലേക്ക്‌ “…but only jinn samsaaram!!!!

  • http://www.facebook.com/ashrafa.farhagk Ashraf A Farha Gk

    seminar tudagaarayo/

    bareed aslam msm raji vecho jinnoori ayo?

  • http://www.facebook.com/ashrafa.farhagk Ashraf A Farha Gk

    ivarakoyano isminthe nedaakkal

  • http://www.facebook.com/ashrafa.farhagk Ashraf A Farha Gk

    iuml nisaarano ippol ism nedaave kashettam

  • http://www.facebook.com/ashrafa.farhagk Ashraf A Farha Gk

    “സദാചാര മില്ലാത്ത സമൂഹം സർവ്വ നാശത്തിലേക്ക്‌ “

  • സൈതലവി അരിപ്ര ,ജിദ്ദ

    മാഷാ അള്ളാ,അല്‍ഹംദുലില്ലഹ് ,
    ഈ ജന പങ്കാളിത്തം നമ്മുടെ ആദര്‍ഷ മഹിമ ഒന്ന് മാത്രമാണ് ,പ്രസ്ഥാനത്തിന് ലഭിച്ച ജന സ്വീകാര്യതയും അംഗീകാരവുമാണ്.
    ഐ എസ് എമ്മിന് ധീരമായി മുന്നോട്ടു പോകാം ,കേരള ഇസ്ലാഹി മനസ്സുകള്‍ ഒറ്റകെട്ടായി പ്രാര്‍ഥനയോടെ നിങ്ങള്കൊപ്പമുണ്ട്

  • http://www.facebook.com/ashrafa.farhagk Ashraf A Farha Gk

    കോക്കസ് എം എസ് എം ജനറൽ സെക്രട്റിടറി ബരീർ അസ്ലം രാജിവെച്ചോ..?

  • http://www.facebook.com/islahicentre.kerala Islahi Centre Kerala

    JAZAKKUMULLAH KHAIR

  • http://www.facebook.com/islahicentre.kerala Islahi Centre Kerala

    GOODSPEECH……………CK SUBAIR

  • http://www.facebook.com/ashrafa.farhagk Ashraf A Farha Gk

    orukalave 100 pravashym parannaal adu satyam aakunnnu

  • http://www.facebook.com/ashrafa.farhagk Ashraf A Farha Gk

    5 kollam shirkkilayirunno?

  • http://www.facebook.com/ashrafa.farhagk Ashraf A Farha Gk

    ippol niggal oru sammelanam nadatto?

  • http://www.facebook.com/ashrafa.farhagk Ashraf A Farha Gk

    shirkaane

  • http://www.facebook.com/ashrafa.farhagk Ashraf A Farha Gk

    nirtti pokooo mantri
    plz

  • Kader Tirur

    assalumu alikum
    .

  • kHALID BELLIPPADY

    MASHA ALLAH… ALLAHU AKBAR…. QHLS STATE CONFERENCE AT KOCHI….

  • kHALID BELLIPPADY

    Masha Allah…. Al Hamdulillah QLHS STATE CONFERENCE AT KALUR STADIUM KOCHI….

  • عبدالباري محمد

    no sound……………

  • عبدالباري محمد

    audio problem…………..
    video ok

  • عبدالباري محمد

    ok thanks……………..jisakkallah khair

  • moosa

    e anas parayunnath swantha nethakkalod thanneyaanallo.. athan sankadam.

  • moosa

    Kozhikide kadappurath vech dr:Majeed paranja aa sadanam (aa peru parayan enikk lajja) Eranamkulath vech prakashanamo.. vitharanamo.. undakum enn pratheekshikkamm……..

  • moosa

    akbar sahib innu ethu jinnine kurichaano nammukk paranju tharunnath aavam.allahu kaakktte…aameen

  • abuahmadkasrgod

    sadhassu kaanikkoo

  • abuahmadkasrgod

    enthaa shodharanmaare sadhassu kaanikkatthathu ? ithu qhls state sammelanam alle . allkaar kurv aano /

  • Ameerkhan Othayi Ameer

    മാഷാഹ് അല്ലാഹു… വമ്പിച്ച ജനപങ്കാളിത്തമാണല്ലോ…അള്ളാഹു അനുഗ്രഹിക്കട്ടെ …ആമീന്‍

  • عبدالباري محمد

    video not
    audio ok

  • muhammed shareef

    മാഷാഹ് അല്ലാഹു .അള്ളാഹു അനുഗ്രഹിക്കട്ടെ …ആമീന്‍

  • عبدالباري محمد

    not working……………video nil
    audio nil

  • عبدالباري محمد

    video not clear

  • മുഹമ്മദ്‌

    ഈ കുതന്ത്രക്കാരന്‍ മുജാഹിദ് കളെ പിളര്‍ത്തിയവന്‍… യൂനിവേര്സിടിയില്‍ പോയിട്ട്ടും തിരിമറി കാട്ടി കുതന്ത്രത്തില്‍ ഡോക്റ്റര്‍ ആവാന്‍ നോക്കിയവന്‍ . എവിടെ ചെന്നാലും കുതന്ത്രം കാണിക്കുന്നവന്‍ ….. ഇവന്‍ മുജാഹിദ്കളുടെ മാനം കെടുത്തിയവന്‍, മുജാഹിദ്കളെ പരസ്പരം തമ്മിലടിപ്പിച്ഛവന്‍ .. ഇവന് ഖുര്‍ ആണിനെ കുറിച്ച് പറയാന്‍ ധാര്‍മികമായ അവകാശം ഉണ്ടോ ..?

  • സൈതലവി അരിപ്ര

    ജന മനസ്സും ,സമൂഹവും ആദര്‍ശ മുജഹിദുകല്‍ക്കൊപ്പം തന്നെ എന്ന് ഈ കാണുന്ന ജനസാഗരം വിളിച്ചോതുന്നു ,

  • Ibrahim Pulpatta

    alhamdulillah

  • Salih Vadakara

    الحمدلله

  • Salih Vadakara

    നിങ്ങള്‍ ഇപ്പോഴും മരുഭൂമിയില്‍തന്നെ യാണോ ??? ജനങ്ങള്‍ മരുഭൂമിയില്‍ നിന്നും രക്ഷപെട്ടു

    ISM KERALA QHLS

    സംസ്ഥാന സമ്മേളനം

    എറണാകുളം (കലൂർ സ്റ്റേഡിയംത്തിലാണ്

  • Ibrahim Pulpatta

    q h l s jinoorikale ketunoku

  • fatah

    jinnurikal onnu manaselakuka ..pottiya kayrilannu nengal pidicchirukunnad..varru QURANnum SUNNATHILAKUM adallada oru pramanaum ellatha sakariyam darumium alla

  • fatah

    Mashallah a huge presence of Islahi brothers and sisters

  • nishad

    live kittumo?

  • മുഹമ്മത്

    ENTHA EE STEEL MUTHALAALI PARAYUNNATH …?? AA RAA IVANE PIDICHU EE PANI ELPPICHATH …? പണ്ഡിതന്മാര്‍ ഇരിക്കുന്നിടത്ത് പണ്ഡിതന്മാര്‍ ഇരിക്കുന്നില്ലെങ്കില്‍ അവിടെ നായ കേറി ഇരിക്കും … എത്ര ശരി !!!!

  • fatah

    karya karana bendamulla karyam allanodum avam srishittikolodum avam ..ANAL karya karana bendamillatta karyam allanodu matram ellankill shirkannu

  • nizar safneez

    Best

  • Abusali

    Mashaallah

  • vgafoor

    ഇന്ഷാ അല്ലാഹ്………. മുജാഹിദ് കേരളം ഒരുങ്ങി കേരളത്തിന്‍റെ ചരിത്ര ത്തില്‍ മുജാഹിദ് ആദര്‍ശ പ്രസ്ഥാനം നാളെ 4 PM ( INDIA ) തലശ്ശേരിയുടെ മണ്ണില്‍ ഒരു മഹാ സംഗമം തീര്‍ക്കുന്നു . തൗഹീദ് വിശുദ്ധിക്ക് വിമോചനത്തിന് KNM സംസ്ഥാന കാംപയിന്‍ സമാപനം ……….. ഏവരെയും കുടുംബ സമേതം തലശ്ശേരി സലഫി നഗറിലേക്ക് സ്വഗതം ചെയ്യുന്നു.. ഈ മഹാ സംഗമം കേള്‍ക്കുവാനും കാണുവാനും ആയി KNM ONLINE CLASS ROOM സ്വഗതം ചെയ്യുന്നു LIVE @ KNM ONLINE CLASSROOM, KNM RADIO, HIDAYA RADIO തത്സമയം ലഭിക്കുന്നതാണ് എല്ലാവരേയും അറിയിക്കുക….. നാഥന്‍ തുണക്കട്ടെ…..ആമീന്‍

  • Mohamed Zaheer

    Mohamed zaheer